പവര്‍ പോയിന്റ് പ്രസന്റേഷനും പ്രഭാഷണവും

0
501

എറണാകുളം ദര്‍ബാര്‍ ഹാളില്‍ വെച്ച് കലാ സൃഷ്ടികളുടെ പവര്‍ പോയിന്റ് പ്രസന്റേഷനും പ്രഭാഷണവും സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 8ന് വൈകിട്ട് 4 മണിയ്ക്ക് ഭാഗ്യനാഥ് സി ആണ് പ്രഭാഷണം നടത്തുന്നത്. കേരള ലളിതകലാ അക്കാദമിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായാണ് പവര്‍ പോയിന്റ് പ്രസന്റേഷനും പ്രഭാഷണവും നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here