മലയാളി മറക്കാത്ത മാസ്സ് കഥാപാത്രങ്ങളുടെ ലിസ്റ്റെടുത്താൽ, ആടുതോമയതിൽ മുൻനിരയിൽ തന്നെ കാണും. 1995 ൽ,സ്വന്തം കഥയിൽ ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം, മലയാളിയെ പുളകംകൊള്ളിച്ച ചിത്രങ്ങളിലൊന്നാണ്. മോഹൻലാൽ, തിലകൻ, ഉർവശി, സിൽക്ക് സ്മിത, എൻ. എഫ് വർഗീസ്, ശ്രീരാമൻ, കരമന ജനാർദ്ദനൻ, ചിപ്പി, കെ. പി. എ. സി ലളിത തുടങ്ങിയ വമ്പൻ താരനിരയുമായെത്തിയ ചിത്രം, ബോക്സ് ഓഫീസിൽ റെക്കോർഡുകൾ പലതും...
സിനിമ
സുർജിത്ത് സുരേന്ദ്രൻ
ഒരു ട്രെയ്ലർ പോലും കാണാതെ, തീർത്തും അപ്രതീക്ഷിതമായി കണ്ട ഒരു പടം. സൗബിനേയും അർജുൻ അശോകനെയും സജിൻ ഗോപുവിനെയും, ഇടയ്ക്ക് ഒന്ന് വന്നു പോയ ചെമ്പൻ വിനോദിനെയും ഒഴിച്ചു നിർത്തിയാൽ, സംവിധായകൻ ജിത്തു മാധവൻ മുതലങ്ങോട്ട് പുതുമുഖങ്ങളാണ്. ഇൻസ്റ്റാഗ്രാം റീലുകളിലും വെബ്സീരിസുകളിലും കണ്ടു പരിചയമുള്ള മുഖങ്ങളാണ് മിക്കതും. ഒതളങ്ങാ തുരുത്തിലെ നത്തും (അബിൻ ബിനോ) ഉത്തമനും ( ജഗതീഷ് കുമാർ)...