News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
ലേഖനങ്ങൾ
നിത്യവും പ്രഭാതത്തിൽ നമ്മളെക്കുറിച്ചൊരു ദിനപത്രം
ഡോ. കെ.എസ്. കൃഷ്ണകുമാർകിതക്കുന്പോഴാണ് ഹൃദയമുണ്ടെന്ന് ഓർമ്മ വരുന്നത്. മിടിപ്പുകളുടെ വേഗതകൾ ചില സന്ദേശങ്ങളാണ് സുഖസ്ഥിതികളിൽ (Safe zoned) വെന്പലുകളൊന്നും...
ലേഖനങ്ങൾ
അതിയടം കണ്ണപ്പെരുവണ്ണാൻ : അസ്തമിച്ചാലും പ്രഭ ചൊരിയുന്ന നിത്യനക്ഷത്രം
മധു.കെ.
ഫോട്ടോ: ശ്രീ. വരുൺ അടുത്തിലഉത്തര കേരളത്തിലെ തെയ്യ നഭസ്സിലെ വിസ്മയ സൂര്യൻ അസ്തമിച്ചു. എങ്കിലും ആ കണ്ഠത്തിൽ നിന്നുതിർന്ന തോറ്റംപാട്ടിന്റേയും ഗന്ധർവൻ പാട്ടിന്റേയും...
ലേഖനങ്ങൾ
പ്രവാചകൻ – 4
പ്രവാചകൻ - ഖലീൽ ജിബ്രാൻവിവർത്തനം : ഷൗക്കത്ത്
ചിത്രീകരണം : സംഗീത്
ഭാഗം നാല്അല്‍മിത്ര വീണ്ടും ചോദിച്ചു:
വിവാഹത്തെക്കുറിച്ച് ഞങ്ങളോട്
എന്താണ് പറയാനുള്ളത്?അവന്‍...
ലേഖനങ്ങൾ
പ്രവാചകൻ – 3
പ്രവാചകൻ - ഖലീൽ ജിബ്രാൻവിവർത്തനം : ഷൗക്കത്ത്
ചിത്രീകരണം : സംഗീത്ഭാഗം മൂന്ന്അപ്പോള്‍ അല്‍മിത്ര പറഞ്ഞു:
ഞങ്ങളോട് സ്നേഹത്തെക്കുറിച്ച് സംസാരിക്കുക.അവന്‍ തലയുയര്‍ത്തി
ജനങ്ങളെ...
ലേഖനങ്ങൾ
പ്രവാചകൻ – 2
പ്രവാചകൻ - ഖലീൽ ജിബ്രാൻവിവർത്തനം : ഷൗക്കത്ത്
ചിത്രീകരണം : സംഗീത്ഭാഗം രണ്ട്.അവന്‍ നഗരത്തിലേക്ക് പ്രവേശിച്ചതോടെ എല്ലാവരും കരഞ്ഞുവിളിച്ച് അവനിലേക്കു...
ലേഖനങ്ങൾ
പ്രവാചകൻ – 1
പ്രവാചകന്‍ - ഖലീല്‍ ജിബ്രാന്‍വിവർത്തനം : ഷൗക്കത്ത്
ചിത്രീകരണം : സംഗീത്ആമുഖംപ്രിയ സുഹൃത്ത് നിതാന്ത് കുട്ടികൾക്കായി തുടങ്ങിയ littleprince.co.in എന്ന...
നൃത്തം
പൂക്കാട് കലാലയം – മൺസൂൺ ഫെസ്റ്റ് 2017
കേന്ദ്ര സർക്കാരിൻറെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻറെയും സൗത്ത് സോൺ കൾച്ചറൽ സെന്ററിൻറെയും സഹകരണത്തോടെ പൂക്കാട് കലാലയത്തിൽ...
നാടകം
ഇറ്റ്ഫോക് 2018 – അപേക്ഷകള്‍ ക്ഷണിച്ചു
കേരളത്തിലെ അന്താരാഷ്ട്രനാടകോത്സവം പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണ് (ഇറ്റ്ഫോക് 2018.) 'തിയേറ്റര്‍ ഓഫ് മാര്‍ജിനലൈസ്ഡ്' (അരികുവൽക്കരിക്കപ്പെട്ടവരുടെ അരങ്ങ്) എന്ന വിഷയത്തെ...
നാടകം
സംസ്ഥാന യൂത്ത് ഐകൺ അവാർഡ് പ്രിഥ്വിരാജിന്
വിവിധ സാമൂഹിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച യുവാക്കള്‍ക്കായുള്ള കേരള സംസ്ഥാന യുവജന കമ്മീഷന്‍ 2016-17 വര്‍ഷത്തെ യൂത്ത് ഐക്കണ്‍...
ലേഖനങ്ങൾ
അതിയടത്തോറ് തെയ്യത്തിലും കവിഞ്ഞ തെയ്യക്കാരൻ
വരുൺ അടുത്തിലഅതിയടത്തോറ് തെയ്യത്തെയും കവിഞ്ഞ തെയ്യക്കാരനായിരുന്നു. അതിയടം ഗ്രാമത്തിന്റെ കുലചിഹ്നം. കണ്ണപ്പെരുവണ്ണാനിൽ അതിയടം നാടും അതിയടം മണ്ണിൽ കണ്ണപ്പെരുവണ്ണാനും അലിഞ്ഞു ചേർന്നു....
തെയ്യം ഒരാഘോഷമായിട്ടില്ലാത്ത ഇന്നലകളുടെ...
നാടകം
പൂക്കാട് കലാലയത്തിൽ നാടകാവതരണം
കേരള സംഗീത നാടക അക്കാദമിയുടെ പ്രതിമാസ നാടക പരിപാടിയുടെ ഭാഗമായി 2017 ആഗസ്റ്റ് 6 ഞായറാഴ്ച വൈകീട്ട് 7...
ചിത്രകല
ഏകദിന ഫാബ്രിക് പെയിന്റിംഗ് ശില്പശാല
മിസ്സിസ് രാധിക രഞ്ജിത് നയിക്കുന്ന ഏകദിന ഫാബ്രിക് പെയിന്റിംഗ് ശിൽപശാല 2017 ആഗസ്റ്റ് 5 ശനിയാഴ്ച ആത്മയിൽ. രാവിലെ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

