athmaonline

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്. ഉദ്ഘാടനം പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
spot_img

Keep exploring

ഒറ്റെപ്പനെ

കവിത പ്രകാശൻ ചെന്തളംഭാഷ: മലവേട്ടുവഎണ്ണെക്കറ്പ്പിറ്റെ പനെ കൊലകർന്തെ വേയാമ്പല് പച്ചെയായിറ്റ് മഞ്ചെയായിറ്റ് ഇറാക്‌ക്കളെ കടം കൊട്ത്ത് ആകാച്ചങ്കളെ പൂമീല് വെച്ചപ്പാ .ചെമ്പൻ കുന്നിലെ പൊണ്ണ് ആകാച്ചം...

കുക്കുട വിചാരം

പൈനാണിപ്പെട്ടിവി കെ അനിൽകുമാർചിത്രീകരണം : വിപിൻ പാലോത്ത്കോഴിയെക്കുറിച്ച് ഇനിയുമേറെ പറയാനുണ്ട്. എന്തും സംഭവിക്കാം. കുട്ടികളെല്ലാവരും ശ്വാസമടക്കി വട്ടം കൂടിനിന്നു. ഒരാഭിചാരക്രിയ നടക്കുകയാണ്... ആരും...

ഉരുളൻകല്ല്

കവിതവിജയരാജമല്ലികസസ്തനികൾ ആടുന്നു മത്സ്യങ്ങൾ ചിറകടിച്ചു നീന്തുന്നു പക്ഷി- മൃഗാദികൾ പാടുന്നു മരങ്ങൾ ചില്ലകൾ നീട്ടി ചിരിക്കുന്നുപാവം മനുഷ്യരോ ..? ഇടകലർന്ന ലിംഗത്തിന്റെ പേരിൽ നവജീവനുകളെ തെരുവിൽ തള്ളുന്നുആൾക്കൂട്ടത്തോടൊപ്പം ചേരുന്നു ഉരുളൻകല്ലുകൾ വാരി എറിയുന്നു!...https://www.youtube.com/watch?v=skKkVLfQvE0ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ...

ഈ ചരിത്രം ലൈംഗികതൊഴിലാളികളുടേത് കൂടിയാണ്

ലേഖനംആദിജൂൺ,ലോകമെമ്പാടുമുള്ള ക്വിയർ മനുഷ്യർക്ക് ലിംഗ-ലൈംഗിക സ്വാഭിമാനത്തിന്റെ മാസമാണ്. 1969-ൽ അമേരിക്കയിലെ ഗ്രീൻവിച്ച് വില്ലേജിലെ സ്റ്റോൺവാൾ ഇൻ എന്ന ഗേ...

സമകാലീന ക്വിയർ രാഷ്ടീയ ചിന്തകൾ

ലേഖനംചിഞ്ചു അശ്വതിഏറ്റവും ഭീകരമായ സാമൂഹ്യ തിരസ്കരണം നേരിട്ട ഒരു ജനവിഭാഗമാണ് ലിംഗ-ലൈംഗീക ന്യൂനപക്ഷം എന്ന പരികല്‍പനയില്‍ പെടുന്നവര്‍. സ്വവര്‍ഗ...

അടിമത്തം പഠിക്കപ്പെടുമ്പോൾ

ലേഖനംവിനിൽ പോൾകേരളത്തിന്റെ ഭൂതകാല യാഥാർഥ്യങ്ങളിൽ ഒന്നായിരുന്നു അടിമത്തം. മനുഷ്യൻ മനുഷ്യനെ വിറ്റിരുന്ന ഈ ഹീനമായ പ്രവർത്തനത്തെ വെളിപ്പെടുത്തുന്ന നിരവധി...

ബെർത്താ ബെൻസ്

വിഷ്ണു വിജയൻവാഹന ലോകത്തിൻ്റെ ചരിത്രം ആരംഭിക്കുന്നത് ഒരു സ്ത്രീയുടെ ഐതിഹാസിക യാത്രയുടെ ചരിത്രത്തിൽ നിന്ന് കൂടിയാണ്.പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലും,...

പ്രണയം പിരിയുമ്പോൾ

കവിതയഹിയാ മുഹമ്മദ്പ്രണയം പിരിയുമ്പോൾ ഒരു കടൽ ഉടലാകെ മൂടി വെക്കുംപ്രളയം ഒടുങ്ങിയതിന് ശേഷമുള്ള അശാന്തതയിൽ രണ്ട് വൻകരകൾ പിറവിയെടുക്കും.ഏകാന്തതയുടെ ഒറ്റത്തുരുത്തിൽ മൗനത്തിന്റെ കപ്പൽ സഞ്ചാരികൾ നങ്കൂരമിടും നമ്മിൽ നിന്നും...

അവൾ

മഞ്ജു ഉണ്ണികൃഷ്ണൻഅവൾ കടവിലെത്തുമ്പോൾ പുഴയൊന്ന് നീണ്ടുനിവരും,അപ്പോൾ ഗതികെട്ട നിശ്വാസത്തോടെ അവളാ ഭാണ്ഡം നിലത്തിടും. കുപ്പായമൊന്ന് പൊക്കി കുത്തി. വെള്ളത്തിലേക്കിറങ്ങും പുഴയോട് മിണ്ടി പറഞ്ഞത് തുണി അടിച്ചലക്കും. ചിലപ്പോ കുടഞ്ഞ് നിവർത്തി ഒന്ന് മുഖം...

ഗ്രീൻ ടീ

ജിഷ്ണു കെ.എസ്പിറന്നാൾ സമ്മാനമായി രണ്ടു പൊതിക്കെട്ടുകൾ ജൂഡ് ഫെങ് എനിക്കയച്ചു തന്നു. ഈയിടെയായി പതിവ് ജോഗ്ഗിങ്ങ് കഴിഞ്ഞ് അതിൽ നിന്നും ചുരുണ്ട വേര് കണക്കെയുള്ള നരച്ച ഇലകൾ രണ്ടു നുള്ളെടുത്ത് തിളയ്ക്കും വെള്ളത്തിലിടും; അതിൽ...

ആയിഷ

സൈനുദ്ധീൻ ഖുറൈഷിചിത്രീകരണം : സുബേഷ് പത്മനാഭൻ ശബ്ദം : റാഫി പാവറട്ടിഇന്നും കരിപ്പ് നേരത്ത് കയ്യൊമത്താടെ മോൾ ആയിഷാക്ക് എളക്കം...

മൂക്കുത്തിസമരം

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം അനന്ദു രാജ്കേരളത്തിന്റെ പ്രതിരോധചരിത്രം വലിയ അടരുകളും പടരുകളും നിറഞ്ഞ ഒന്നാണ്. അതിന്റെ ഘടനാപരമായ ഉയർപ്പും, അന്നേവരെ...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...