News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
PHOTO STORIES
പ്രകൃതിയിലെ അമൂർത്ത ക്യാൻവാസുകൾ
ഫോട്ടോ സ്റ്റോറി
അനീസ് വടക്കൻപ്രകൃതി പ്രതിഭാസങ്ങളാണ് മനുഷ്യൻ്റെ മുന്നോട്ടുള്ള ഓരോ ചുവടുവെപ്പിനും നിദാനമായിട്ടുള്ളത്. അവയെ മനസ്സിലാക്കാനും വരുതിയിലാക്കാനുമുള്ള മനുഷ്യൻ്റെ പ്രയത്നങ്ങളാണ്...
SEQUEL 13
കാശിയിലെ ചായകൾ : ഭാഗം 2
യാത്ര
നാസർ ബന്ധുരാവിലെ എഴുന്നേറ്റ് ചായക്കട തേടി നടക്കുക എന്നത് നല്ല ഭംഗിയുള്ള കാര്യമാണ്. താമസസ്ഥലത്ത് നിന്ന് ഇറങ്ങി ഒരു...
SEQUEL 13
വേദാധികാരനിരൂപണവും ശൂദ്രാധികാരസ്ഥാപനവും
പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം
ഡോ. ടി. എസ്. ശ്യാംകുമാർചട്ടമ്പിസ്വാമികൾ രചിച്ച 'വേദാധികാരനിരൂപണം' എന്ന ഗ്രന്ഥം ഏവർക്കും വേദം ചൊല്ലാനും പഠിക്കാനും...
SEQUEL 13
ഇണക്കി വളർത്തിയ കാട്ടുഗന്ധങ്ങൾ….
പൈനാണിപ്പെട്ടി
വി. കെ. അനിൽകുമാർചിത്രീകരണം: വിപിൻ പാലോത്ത്പൂക്കളുടെ നഷ്ടം ഓർമ്മകളുടെ നഷ്ടമാണ്.
ഓർമ്മകൾ ഇല്ലാതാകൽ മരണമാണ്.
ഏത് പൂവാണ് ആദ്യം പടിയിറങ്ങിയത് എന്നു...
SEQUEL 13
സീരിയൽ എന്ന മാധ്യമത്തിലൂടെ
സാമൂഹികം
അഞ്ജന വി. നായർമാധ്യമത്തിന്റെ വരവും വളർച്ചയും മാറ്റങ്ങളുടെ ഒരു വലിയ ശൃംഖല തന്നെയാണ് സമൂഹത്തിന്റെ പല തട്ടിലും...
SEQUEL 13
സ്കൈനോട്ടക്കാരൻ
കവിത
വിഷ്ണു പ്രസാദ്അടുത്തിടെ അയാൾ
ആകാശമാകെ വേലി കെട്ടി.
തന്റെ വീടിന് സമാന്തരമായൊരു
വേലി. അൽപം വലുത്.
പണ്ട് തുറന്നിട്ടിരുന്നപ്പോൾ രണ്ട്
മേഘങ്ങൾ വരുമായിരുന്നു.
പക്ഷേ എന്തെന്നാൽ,
അവർക്കിടയിലുള്ള...
SEQUEL 13
ചില രഹസ്യധാരണകൾ
കവിതരേഷ്മ അക്ഷരികവിത നഷ്ടപ്പെട്ട
രണ്ടു പേർ
തമ്മിൽ
സംസാരിക്കാൻ
തുടങ്ങുമ്പൊഴേ
പഴയൊരു
മഴക്കാലം
ഉള്ള് തണുപ്പിക്കുംനിലാവുംമഴയും
മഴവില്ലും
ചമ്പകപ്പൂക്കളും
ഉള്ളിൽ വരിയായ്
നിരന്നു നിൽക്കും...അക്ഷരങ്ങളിൽ
പിടഞ്ഞില്ലെങ്കിലും
ഉള്ളിലവരൊരു കവിത
അറിയാതെഴുതിത്തുടങ്ങും...മനസ്സുകളുടെ
രഹസ്യമായ
വേഴ്ചയിൽ നിന്ന്
ഇരുട്ട് പരത്തി
വെളിച്ചമുണ്ടാക്കുംകാറ്റിൽ
വാക്കുകളുടെ
മുടിത്തുമ്പു തട്ടി
നോക്കിന്റെ
കള്ളിമുള്ളുകൾ
കോർത്ത്
അവർ
പരസ്പരം
കവിതയാവും....
...രേഷ്മഅക്ഷരി.
കോഴിക്കോട് ദേവഗിരി സാവിയോ...
SEQUEL 13
കുറുംകവിതകൾ
കവിത
ഉണ്ണികൃഷ്ണൻ കളമുള്ളതിൽതെരുവ്
തെരുവിലെ
തോക്ക്
ഭ്രാന്തെടുത്ത
പോലെ
വെറുതെ
ചിലയ്ക്കുന്നു.
കുട്ടികളുടെ
തുള വീണ
ഉടുപ്പുകൾ
അമ്മമാരെ
കാണാതെ
കരയുന്നു.അന്യോന്യം
പുഴയുടെ
സ്വപ്നപ്പടർച്ചയാണ്
തീരം -
തീരത്തിന്റെ
നഷ്ടമോഹങ്ങൾ
പുഴയും
തീരം
ഉന്മാദിയായ
പുഴ
ഉച്ചത്തിൽ
പാട്ടു
പാടുന്നു.തീരങ്ങളിൽ
പുതിയ
പൂവുകൾ
വിടരുന്നു.സ്വച്ഛം
(ജാനകി ടീച്ചർക്ക് )
തത്വചിന്തകനായ
അച്ഛന്റെ
മകൾ
ഉറക്കെ
ചോദ്യങ്ങൾ
ചോദിയ്ക്കുന്നു.ഉച്ചത്തിൽ
ചിരിയ്ക്കുന്ന
അമ്മയ്ക്കൊപ്പം
ഒരു വീട്
പാട്ടു പാടുന്നു.യന്ത്രം
റേഷൻ
കാർഡിലെ
അടയാളപ്പെടുത്തലുകൾ
പോലെ
ഒരേ തരത്തിൽ -
തയ്യൽയന്ത്രം
ഒരു സ്ത്രീയെ
തുന്നിയെടുക്കുന്നു.
...ഉണ്ണികൃഷ്ണൻ കളമുള്ളതിൽ, വടക്കാഞ്ചേരി ശ്രീവ്യാസ...
SEQUEL 13
നിറയലിന്റെയും ഒഴിയലിന്റെയും കഥ
കവിത
വി. ടി. ജയദേവൻആദ്യമാദ്യം ഒരാളില്‍
അയാള്‍ മാത്രമായിരിക്കും.
പിന്നീട് ആളെണ്ണം
കൂടിക്കൂടി വരും.
ആണുങ്ങള്‍,
പെണ്ണുങ്ങള്‍,...
SEQUEL 12
ബോർഡർ കോളി
കഥ
പ്രദീഷ് കുഞ്ചു"അപ്പാ, ബിവയർ എന്നു പറഞ്ഞാൽ പേടിക്കുക എന്നാണോ?"
മൂന്നാം ക്ലാസിൽ പഠിക്കുന്ന മകന്റെ ചോദ്യം.
"അല്ല. ബിവയർ എന്നുവെച്ചാൽ സൂക്ഷിക്കുക...
SEQUEL 12
അവസാനത്തെ കുഞ്ഞമ്പുവും ഇല്ലാതാകുന്ന ദിവസം…
പൈനാണിപ്പെട്ടിവി. കെ. അനിൽകുമാർ
വര: കെ. പി. മനോജ്കുഞ്ഞമ്പുവിനെക്കുറിച്ചാണ്.
വടക്കൻകേരളത്തിൻ്റെ തനിമ അങ്ങനെത്തന്നെ ഈയൊരറ്റവാക്കിൻ്റെ മങ്കലത്തിൽ പോർന്ന് വെച്ചിട്ടുണ്ട്.
കുഞ്ഞമ്പുവില്ലാതെ വടക്കൻകേരള ഗ്രാമങ്ങളില്ല.
തൃക്കരിപ്പൂരിലൂടെയോ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

