ആഗസ്റ്റ് 13

0
580

2018 ആഗസ്റ്റ് 13, തിങ്കൾ
1193 കർക്കടകം 28

ഇന്ന്

ലോക അവയവദാന ദിനം

അന്തർദ്ദേശീയ ഇടതുകയ്യന്മാരുടെ ദിനം

[ഭൂരിപക്ഷവും വലതുകൈയന്മാർ ഉള്ള ലോകത്ത് ഇടതുകൈയന്മാർ അനുഭവിക്കുന്ന വിഷമങ്ങളെ പറ്റി ബോധവൽക്കരിക്കാൻ ഒരു ദിനം.]

മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക് : സ്വാതന്ത്യദിനം
ടുണീഷ്യ: വനിതാ ദിനം

കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും പിന്നീട് ജനത പാർട്ടിയിലും അത് പിളർന്നപ്പോൾ എംപി വീരേന്ദ്രകുമാറിനൊപ്പം സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) രൂപികരിക്കുകയും മൂന്നു തവണ നിയമസഭ സാമാജികനാകുകയും ചെയ്ത കെ. കൃഷ്ണൻകുട്ടിയുടെയും(1944),

തെലുഗുദേശം പാർട്ടിയിലൂടെ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുകയും പിന്നീട് കോൺഗ്രസിൽ ചേരുകയും ചെയ്ത മുൻ കേന്ദ്രമന്ത്രിയും രാജ്യസഭ അംഗവുമായിരുന്ന രേണുക ചൗധരിയുടെയും (1952),

1950-60 കളിലെ ബോളിവുഡ് മുൻനിര നായികനടിയും മുൻ രാജ്യസഭ അംഗവുമായിരുന്ന വൈജയന്തി മാലയുടെയും (1936) ജന്മദിനം.

ഓര്‍മ്മദിനങ്ങള്‍

ഞരളത്ത് രാമപ്പൊതുവാൾ (1916 -1996)
കോളാടി ഗോവിന്ദൻകുട്ടിമേനോൻ (1928 – 2003)
അഹല്യഭായ് ഹോൾക്കർ (1725 – 1795)
മാഡം കാമ ( 1861-1936)
നസിയാ ഹസൻ (1965 – 2000)
സ്വാമി നിർമ്മലാനന്ദ യോഗി (1924- 2007 )
ജോൺ ബെർക്കുമൻസ് (1599 – 1621)
യൂജിൻ ഡെലാക്രോയിക്സ് (1798-1863)
ഫ്ലോറൻസ്‌ നൈറ്റിങ്ഗേൽ (1820- 1910)
ടിഗ്രൻ പെട്രോഷ്യൻ ( 1929-1984)
ആലിസൺ ഹർഗ്രീവ്സ് (1962 – 1995 )

ജന്മദിനങ്ങള്‍

സി.ജി. സദാശിവൻ (1913 -1985)
കെ.സി. അബ്ദുല്ല മൗലവി (1920 -1995)
ഡോ. പി.കെ. രാഘവവാര്യർ (1921-2011)
ശ്രീദേവി ( 1963- 2018)
എഡ്വാഡ് ബുഷ്നർ (1860 –1917)
ആൽഫ്രെഡ് ഹിച്ച്‌കോക് (1899-1976)
ഫിദൽ കാസ്ട്രോ (1926 – 2016)

ചരിത്രത്തിൽ ഇന്ന്

1913 – ഹാരി ബ്രെയർലി സ്റ്റെയിൻലസ് സ്റ്റീൽ കണ്ടുപിടിച്ചു.

1937 – ഷാങ്ഹായ് യുദ്ധം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here