അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

0
104

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി 1ന് ശേഷം പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങള്‍ ക്ഷണിക്കുന്നു. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഏപ്രില്‍ 14ന് കരുംകുളം പഠന കേന്ദ്രത്തില്‍ വച്ച് നടക്കുന്ന സമ്മേളനത്തില്‍ പുരസ്‌കാരം വിതരണം ചെയ്യും. അവാര്‍ഡിനായി പുസ്തകത്തിന്റെ 2 കോപ്പികള്‍ ഡിസംബര്‍ 31നകം ലഭിക്കത്തക്ക വിധം അയയ്ക്കുക. വിലാസം: ഡോ. ജെ. ആന്റമി, ടിസി 27/43, റെഡ് ക്രോസ്സ് റോഡ്, പാറ്റൂര്‍, വഞ്ചിയൂര്‍ പിഒ, തിരുവനന്തപുരം695035
വിശദവിവരങ്ങള്‍ക്ക്: 8281818049


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here