തിരുവനന്തപുരം: സംഗീതസംവിധായകന് എം ജയചന്ദ്രന് 2023ലെ ജി ദേവരാജന്‍ ശക്തി ഗാഥ പുരസ്കാരം 27ന് വൈകിട്ട് അഞഅചിന് വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ ചേരുന്ന സാംസ്കാരിക സമ്മേളനത്തില്‍ ഭക്ഷ്യ മന്ത്രി ജി ആര് അനില്‍ സമ്മാനിക്കും. ബിനോയ് വിശ്വം എംപി മുഖ്യ പ്രഭാഷണം നടത്തും. ഡോ. ജോര്‍ജ് ഓണക്കൂര്‍ ദേവരാജന്‍ അനുസ്മരണ പ്രഭാഷണം നടത്തും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല