ചെറുകഥാ മത്സരത്തിന് രചനകള്‍ ക്ഷണിച്ചു

0
267

മഴത്തുള്ളി പബ്ലിക്കേഷന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ചെറുകഥാ മത്സരത്തിന് രചനകള്‍ ക്ഷണിച്ചു. മത്സരത്തിന് വിഷയ നിബന്ധനയോ, പ്രായപരിധിയോ ഇല്ല. രചനകള്‍ ഒരു പേജില്‍ അധികമാവാന്‍ പാടില്ല. വിജയികള്‍ക്ക് മഴത്തുള്ളി പബ്ലിക്കേഷഷന്റെ ആറാം വാര്‍ഷിക വേദിയില്‍വെച്ച് സമ്മാനം നല്‍കും. രചനകള്‍ ജൂണ്‍ 23-നകം 9744843249 എന്ന നമ്പറില്‍ അയക്കണം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here