അക്കരെ

0
388

കവിത

മനു കാരയാട്

മഴ
പുഴ
തോണി!
കടവിൽ
കുളിക്കാനിറങ്ങുന്നു
വെയിൽ!

തോണി സ്വയംകെട്ടഴിച്ച്
പുഴയിലേക്ക് നീന്തുന്നു
മഴ തോണിയിൽ മാത്രമായ് പെയ്യുന്നു!
ഒരു കടത്തുകാരനെ പ്പോലെ
വെയിൽ തോണിക്കു നേരെ
കൈകൊട്ടിക്കൂവുന്നു!

മഴ നിറച്ച തോണി
മുഖം തിരിക്കാതെ
പുഴയ്ക്ക് കുറുകെ നീന്തുന്നു!
കടവിൽ
വെയിൽ മാത്രം തനിച്ചാകുന്നു!


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here