നുണയോണം

0
554
athmaonline-the-arteria-vt-jayadevan-nunayonam

കവിത
വി. ടി. ജയദേവൻ

മാവേലിയല്ലാ മര്‍ത്ത്യ
വാമനപ്രഭുവിന്റെ
കാലടിച്ചവിട്ടേറ്റു
പാതാളലോകത്തേയ്ക്കു
താണതു തുമ്പപ്പൂവും
തെച്ചിയും തൊട്ടാവാടി-
പ്പടര്‍പ്പും മുക്കുറ്റിയും
പാടവും കാക്കപ്പൂവും.

വരില്ലാ, ഓണം വന്നെന്ന്
ഓടിയിങ്ങെത്താനവര്‍
മാവേലി രാജാവിന്റെ
സിദ്ധിയുള്ളവരല്ലാ..

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here