കവിത ഹരീന്ദ്രൻ പോറ്റി
ചില അനുഭവങ്ങൾ ഓർമകളായി മാറുമ്പോൾ എഴുത്തിനുള്ള വിഷയങ്ങളായി ഒതുങ്ങും….
അതേ അനുഭവങ്ങൾ മറ്റുള്ളവരിലൂടെ ആവർത്തിക്കപ്പെടുമ്പോൾ പുനർവായനകളുണ്ടാകും
അതങ്ങനെയാണ്….
ഓരോ കാലത്തിലും…
കഥാപാത്രങ്ങൾ മാത്രമേ മാറുകയുള്ളൂ…
കഥകൾ മാറുകയില്ല…