എടപ്പാള്‍: വള്ളത്തോള്‍ വിദ്യാപീഠം സാഹിത്യമഞ്ജരി പുരസ്‌കാരത്തിന് പ്രബന്ധങ്ങള്‍ ക്ഷണിച്ചു.
‘വള്ളത്തോളിന്റെ മഗ്ദലനമറിയവും ആശാന്റെ കരുണയും ഒരു താരതമ്യപഠനം’ എന്നതാണ് വിഷയം. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
30 പേജില്‍ കവിയാതെ ഡി.ടി.പി ചെയ്ത പ്രബന്ധത്തിന്റെ മൂന്നു പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 30നകം സെക്രട്ടറി, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, എടപ്പാള്‍-679576 എന്ന വിലാസത്തില്‍ അയക്കമം. വിശദവിവരങ്ങള്‍ക്ക് 9995940746
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല