ഉത്രാടപ്പൂങ്കനവ് ഒരുങ്ങുന്നു

0
254

ഈ ഓണക്കാലത്ത്  ഒരു അടിപൊളിഗാനവുമായി അനിൽ രാധാകൃഷ്ണനും സംഘവും എത്തുന്നു. നീലാംബരി ബ്ലൂസിന്റെ ബാനറിൽ നാരായണൻ കുതിരുമ്മൽ രചിച്ച്‌, പ്രശാന്ത്‌ ശങ്കർ സംഗീതം നൽകി, ദീപക്‌ ജെ. ആർ. ആലപിച്ചിരിക്കുന്ന പുഞ്ചവയൽതൻ മഞ്ജിമയിൽ എന്നു തുടങ്ങുന്ന  ഗാനമാണ് റിലീസിനൊരുങ്ങുന്നത്.

അനിലിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണിത്. ഒരു യുവാവിൽ മൊട്ടിടുന്ന പ്രണയത്തെ, ഓണാഘോഷത്തിന്റെ പശ്ചാത്തലത്തിൽ മനോഹരമായി ആവിഷ്ക്കരിച്ചിരിക്കുകയാണു ഈ ഗാനത്തിലൂടെ..,

അനിൽ രാധാകൃഷ്ണൻ

ഗാനരംഗത്തിൽ പ്രധാന കഥാപാത്രമായി അഭിനയിച്ചിരിക്കുന്നതും ദീപക് ജെ.ആർ ആണ്. നിട്ടൂർ ഗ്രാമത്തിലെ പന്തീരടി തറവാടും പരിസരവുമാണ്  ചിത്രീകരണത്തിനുപയോഗിച്ചിരിക്കുന്നത്. പ്രസാദ് ശങ്കർ ക്യാമറയും എഡിറ്റിങ്ങും കൈകാര്യം  ചെയ്തിരിക്കുന്നു. ആൽബം സെപ്തംബർ മൂന്നിന് യുട്യൂബിൽ റിലീസ് ചെയ്യും.

Credits:

Storyboard/Direction: Anil Radhakrishnan
Music (composed, mixed, and arranged by): Prasanth Nittoor
Lyrics: Narayanan Kuthirummal
Singer: Deepak J. R.
Cast: Ananya Anil, Deepak J. R., Anil Radhakrishnan
Director of Photography/Video Editing: Prasad Nittoor
Camera Assistants: Vipin Kannur, Lumban, and Shyman
Heli cam : Akshay kuttiady&Athul
Art Director: Sureshbabu Nandana
Art Assistant: Raheem Cyan
Media and Communications: Sajith K. B. and Biju Kalladachal
Studios: Rajsri Digital, Calicut
Produced by: Neelambari Blues.

 

 

LEAVE A REPLY

Please enter your comment!
Please enter your name here