രാമനാട്ടുകര മുതല്‍ ലഡാക്കു വരെ

1
776

അനുദിനം യാത്രാപ്രേമികളും യാത്രകളും വര്‍ധിക്കുയാണ്. ഇതില്‍ ഏറെയും ഇരുചക്രവാഹന യാത്രകളാണ്. ഇവിടെയും, നാല് യുവാക്കളായ നിഖിന്‍ കോഴിക്കോട്, ബിജേഷ് കൊല്ലം, ടിന്‍സണ്‍ കൊച്ചി, സുധീഷ് കൊല്ലം എന്നിവര്‍ രാമനാട്ടുകര മുതല്‍ ലഡാക്ക് വരെ 2 സ്‌ട്രോക്ക് ബൈക്കില്‍ പോവാന്‍ ഒരുങ്ങുകയാണ്. ജൂണ്‍ 20ന് രാവിലെ 9 മണിയോടെ രാമനാട്ടുകര തോട്ടുങ്ങലില്‍ വെച്ച് യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ തടയുക എന്ന സന്ദേശവുമായാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കള്‍ കോഴിക്കോട് നിന്നൊന്നിച്ച് യാത്ര ആരംഭിക്കുന്നത്.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here