Subesh Padmanabhan
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
ഇടവഴിയിലെ കാൽപ്പാടുകൾ
അബ്ദുല്ലക്ക, നന്മയുടെ തലേക്കെട്ടുകാരൻ
ഇടവഴിയിലെ കാൽപ്പാടുകൾ
സുബൈർ സിന്ദഗിപാവിട്ടപ്പുറത്തിന്റെ പ്രധാന അടയാളങ്ങളിൽ ഒന്നാണ് പാവിട്ടപ്പുറം ജുമാ മസ്ജിദ്. പള്ളിയെ പറയുമ്പോൾ ഔൽലക്ക എന്ന് എല്ലാവരും...
ഓർമ്മക്കുറിപ്പുകൾ
കുലത്തൊഴിൽ
ഓർമ്മക്കുറിപ്പുകൾ
സുബേഷ് പത്മനാഭൻനേരം വെളുത്ത് കിടക്കപ്പായയിൽ നിന്നും എണീറ്റ് കൈയ്യും കാലും നിവർത്തി, ഒന്ന് കാതോർത്താൽ കേൾക്കാം മുറ്റത്ത് എവിടെയോ...
കവിതകൾ
സന്ധ്യാ പക്ഷി
കവിത
ആതിര കെ തൂക്കാവ്ഈ നഗരത്തിലൊരു
ഗ്രാമമുണ്ടാക്കാൻ
സാധിച്ചെന്നു വരില്ല,
എന്നാൽ സ്വപ്നലോകങ്ങളിൽ
പക്ഷികളായി മാറുന്ന നമുക്ക്
ചേക്കേറുവാൻ നഗരത്തിന്റെ
ഒറ്റമൂലകളിൽ മഞ്ഞയും കറുപ്പും
പടരുന്ന സന്ധ്യകളിൽ
അനേകായിരം
പാർവ്വണ കുടീരങ്ങൾ കണ്ടെത്താം,
പക്ഷി...
കവിതകൾ
വിശപ്പ്
കവിത
ശിൽപ നിരവിൽപ്പുഴമീശയുള്ള ചോന്ന
ഷർട്ടുകാരന്റെ
നാലാമത്തെ
തൊഴിയെന്റെ
അടിവയറ്റിലാണ്
കൊണ്ടത്.ആഴത്തിലൊരാണി
കേറും പോലെ
പൊള്ളൽ
ഉണ്ടായപ്പോൾ,
ഇരുകയ്യുമെടുത്തു
ഞാൻ വയറ്റത്തു
ചേർത്തു പിടിച്ചു..കൂട്ടത്തിലേറ്റവും
നീളമുള്ള
ഒരുത്തനെന്റെ
കൈകൾ വിടുവിച്ചു
പിന്നിലൊരു
ചരട് കൊണ്ടൂരാ
കുരുക്കിട്ട് മുറുക്കി.
ചെറുപ്പത്തിൽ ഞാനും
അനിയത്തിയുമറിയാതെ
തട്ടിലെ പലകയിൽ
അമ്മയുടെ സാരിത്തുമ്പ്
കൊണ്ടച്ഛൻ കെട്ടുന്ന
അതേ കുരുക്ക്.
എത്ര...
ചിത്രകല
നിറങ്ങളിൽ ഒളിച്ചുപോകുന്നവൻ
ജിഷ്ണു രവീന്ദ്രൻ"പാട്ടും വരയുമല്ലാതെ വേറെ പണിയൊന്നുമില്ലേ" എന്നു ചോദിക്കുന്ന "മാന്യമായ" ജോലി ചെയ്യുന്നവർക്കുള്ള ഉത്തരമാണ് സുബേഷ് പദ്മനാഭന്റെ ചിത്രങ്ങൾ....
ഇടവഴിയിലെ കാൽപ്പാടുകൾ
വ്യത്യസ്തനാം ഒരു ബാർബറാം തങ്കരാജ്
സുബൈർ സിന്ദഗിതമിഴ് നാട്ടിൽ നിന്നും വന്ന് ഒതളൂരിലും പരിസര പ്രദേശങ്ങളിലുമായി താമസമാക്കി മുടി വെട്ടുന്ന ജോലിയാണ് തങ്ക രാജിന്....
കഥകൾ
പ്രകൃതിവിരുദ്ധം
ലിജീഷ് കുമാര്‍'' ഇപ്പോള്‍ എവിടെയാണ്?''- എടോടീന്ന് റെയില്‍വേസ്റ്റേഷനിലേക്ക് തിരിയുന്ന ജംഗ്ഷനില്‍ രവീന്ദ്രാ ഹോട്ടലിനപ്പുറത്ത് പുരുഷുവേട്ടന്റെ പീട്യേന്റെ മുമ്പില് ഒരു...
കവിതകൾ
പൈപ്പ് വെള്ളത്തിൽ
രഗില സജിപലേടത്ത് കുഴിച്ചു,
മരങ്ങൾ വെട്ടി,
വീടുകളെ മാറ്റി പാർപ്പിച്ച്,
ആളുകളെ ഒഴിപ്പിച്ച്,
റോഡുകീറി,
റെയിലുമാന്തി,
പല ജാതി ജീവികളെ കൊന്ന് കൊന്ന്
നീട്ടിവലിച്ചേച്ചുകെട്ടി നാട്ടിലേക്കെത്തിച്ചതാണ്, വെള്ളം.
പൈപ്പ്
രണ്ടാൾപ്പൊക്കത്തിലുള്ള...
ഇടവഴിയിലെ കാൽപ്പാടുകൾ
അയ്യൂബ് ഇക്ക
സുബൈര്‍ സിന്ദഗിഇന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നുന്ന കുറെ മനുഷ്യരില്‍ ഒരാളായിരുന്നു അയ്യൂബ് ഇക്ക. അലസമായി ഉടുത്ത ലുങ്കിയും,...
ഇടവഴിയിലെ കാൽപ്പാടുകൾ
മൂധേവി പുറത്ത്….
നന്ദിനി മേനോൻകുറച്ചു വർഷങ്ങളായി നാട്ടിൽ ചെല്ലുമ്പോൾ പാതയരുകിൽ ഇവരെ കാണാറുണ്ട്. കല്യാണ മണ്ഡപത്തിനും ഉച്ചി മഹാളി കോവിലിനും ഇടക്കുള്ള...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

