യുവകവിയും ബ്രണ്ണന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനുമായിരുന്ന എഎന്‍ പ്രദീപ്കുമാറിന്റെ സ്മരണാര്‍ഥം സുഹൃദ്‌സംഘം ഏര്‍പ്പെടുത്തിയ മികച്ച കലാലയ കവിതാപുരസ്‌കാരത്തിന് അപേക്ഷ...
(ലേഖനം)
സാജിദ് മുഹമ്മദ്
''അപ്പുവിനെ വളര്‍ത്തിയിരുന്നത് വളരെ ലാളനയോടെയും വാത്സല്യത്തോടെയുമായിരുന്നു. വ്യക്തമാക്കി പറയട്ടെ, വളരെ സന്തോഷത്തോടെയാണ് ആറു വയസ്സുവരെ അവന്‍ വളര്‍ന്നത്....
(നോവല്‍)
യഹിയാ മുഹമ്മദ്
ഭാഗം 9
മാപ്പിള പിന്നെയും പലപ്രാവശ്യങ്ങളിലായി അവിടെ വന്നുപോയി. ആദ്യമൊന്നും അന്ന സഹകരിച്ചില്ലെങ്കിലും പിന്നെപ്പിന്നെ അവളും അതിനോട് പാകപ്പെട്ടുവന്നു....
(കവിത)
വിനോദ് വിയാർ
ഈ റോഡ്
അത്ര വൃത്തിയുള്ളതല്ല
പുഴുവരിച്ച റൊട്ടിക്കഷണം പോലെ
ആകൃതിയില്ലാത്ത കുഞ്ഞുകുളങ്ങൾ
കുളത്തിൽ നിന്നു ജനിച്ചെന്നുതോന്നുംവിധം
മഞ്ഞ്
സർവ്വത്ര മഞ്ഞ്!
ചുരത്തിലെ റോഡിൽ
മഞ്ഞോളങ്ങളിൽ
കിതച്ചുമിരമ്പിയുമൊരു ബസ്സ്
പ്രകാശത്തിൻ്റെ മഞ്ഞച്ച വിതുമ്പലിൽ
മഞ്ഞലിയുമ്പോൾ
നീട്ടിക്കൂവി...
(ലേഖനം)
പ്രസാദ് കാക്കശ്ശേരി
"കുറ്റബോധത്താൽ ഞാൻ നീറി നീറി പുകയുന്നു. ഇന്ന് കുമ്പസാരിച്ചതിൽ അധികവും നുണയായിരുന്നു."
-അമൽ, 'പരിശുദ്ധൻ', ടിഷ്യൂ പേപ്പർ കഥകൾ...
യുവകവിയും ബ്രണ്ണന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനുമായിരുന്ന എഎന്‍ പ്രദീപ്കുമാറിന്റെ സ്മരണാര്‍ഥം സുഹൃദ്‌സംഘം ഏര്‍പ്പെടുത്തിയ മികച്ച കലാലയ കവിതാപുരസ്‌കാരത്തിന് അപേക്ഷ...
എംടി നവതി വര്‍ഷത്തോടനുബന്ധിച്ച് എറണാകുളം പഹ്ലിക് ലൈബ്രറി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ ഒന്ന്, രണ്ട്,...