വിജിഷ വിജയൻ
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
കവിതകൾ
ആദ്യത്തെ പ്രണയം
കവിതവിജിഷ വിജയൻനീയെന്റെ ആദ്യത്തെ
പ്രണയമെടുത്തുകൊൾക..
കത്തിയമരുന്ന ഹിമാദ്രിയെ
വെറുമൊരു മനസ്സുകൊണ്ട്
തടഞ്ഞു നിർത്തുക..
ഒരായുസ്സിന്റെ അങ്ങേത്തലവരെ
വികാരാധീനനായി നിലകൊള്ളുക.
പ്രണയത്തിൽ മരണമായിരുന്നു
മറുപടിയെങ്കിൽ വാലൻന്റൈനെ
പോലെ ലോകം നിന്നെ
അംഗീകരിക്കും വിധം
പാടിപ്പുകഴ്ത്തുമായിരുന്നു....
കഥകൾ
ദാമോദരോഫോബിയ
കഥവിജിഷ വിജയൻപീഡോഫീലിയയും ലഹരിഉപയോഗവും എന്ന വിഷയത്തിൽ ഒരു കുറിപ്പ് വായിച്ചോണ്ടിരിക്കുമ്പോഴാണ് കുടുംബശ്രീയിലേക്ക് അമ്മ ഒരു കുഞ്ഞിപ്പുസ്തകോം, രണ്ടു കിലോ...
കവിതകൾ
തീണ്ടാരിപ്പായയിൽ
കവിതവിജിഷ വിജയൻപതിനൊന്നാം വയസ്സിലെ
ക്രിസ്മസ് തലേന്നാണ്
'അശുദ്ധം'എന്ന വാക്കിനെ
തൊട്ടറിയാനായത്.
അതിന് കാപ്പി കലർന്നൊരു
ചോപ്പുനിറമായിരുന്നു.
ഒട്ടിപ്പിടിയ്ക്കാൻ വെമ്പുന്ന
തട്ടിയടർത്തിയ ബാല്യത്തിൽ
ഒറ്റമുണ്ട് കീറിയതിൽ
ഞാനതിനെ ചേർത്തുടുത്തു.അമ്മ പറഞ്ഞു, അന്ന് മുതൽ
ഞാനശുദ്ധയാണെന്ന്.
തൊട്ടപ്പുറത്തെമരപ്പലകപിടിച്ച്
ഞാനുറക്കെക്കരഞ്ഞപ്പോൾ
മാറ്റാരൊക്കെയോ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...