HomeTagsദി ആ൪ട്ടേരിയ

ദി ആ൪ട്ടേരിയ

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

An Evening Where Art Refused to Stay Silent

​Contemporary master Johns Mathew took us on a deep dive into the wild, beautiful...
spot_img

വെയിലിത്രയൊന്നും മതിയാവുന്നേയില്ല

കവിത പ്രതീഷ് നാരായണൻ ചിത്രീകരണം : അശ്വര ശിവൻവീടുമാറിപ്പോവുന്ന നിന്റെ പിന്നാലെ കണ്ണാടിയലമാരയൊന്ന് പെട്ടിയോട്ടോയിൽ നാടുതാണ്ടാനിറങ്ങുന്നു.നിന്റെ മുറിയിൽനിന്നും ചുവടിളക്കിപ്പോരുമ്പോൾ വീടതിനെ ഉമ്മവച്ചതിന്റെ കണ്ണുനീരുണക്കുവാൻ വെയിലിത്രയൊന്നും...

പ്രണയ ലുമുമ്പ

കവിത സ്നേഹ മണിക്കത്ത് ചിത്രീകരണം : മജ്‌നി തിരുവങ്ങൂർകാപ്പിക്കുരു മണക്കുന്ന മലഞ്ചരുവിൽ വെച്ച്  അന്ത്യ ചുംബനം നൽകിയ കിഴവൻ ലുമുമ്പയുടെ കവിളുകൾ ഓർത്തു കൊണ്ടാണ് കവിതകൾ തുപ്പുന്ന വിരലുകൾ നക്കി തുടച്ചത്പ്ലമം...

മൂന്ന് കുറുംകവിതകൾ

കവിത ഉണ്ണികൃഷ്ണൻ കളമുള്ളതിൽ ചിത്രീകരണം : സുബേഷ് പത്മനാഭൻ 1ബഹുഭാഷികളാണ് പൂക്കൾ - വരണമാല്യത്തിലും പുഷ്പചക്രത്തിലും എത്ര നന്നായ് സംസാരിയ്ക്കുന്നു.2.ഭ്രാന്തൊരു ഭാഷയാണ് ജീവിതം മറ്റൊന്നും - രണ്ടും കവിതയാണ്, കലർപ്പുള്ള ഭാഷയാണെന്നു മാത്രം.3.കൊലപാതകിയ്ക്കും കൊല്ലപ്പെടുന്നയാൾക്കും ഒരേ ഭാഷ മനസ്സിലാകുന്ന ഒരു നിമിഷം മാത്രമുണ്ടാകും - ജീവിയ്ക്കാനും മരിയ്ക്കാനുമുള്ള തിരക്കിനിടയിൽ അവരത് ശ്രദ്ധിക്കാതെ പോകും. ... ആത്മ...

ചത്തെന കഞ്ഞി

ഗോത്ര ഭാഷാ കവിത ഹരീഷ് പൂതാടിപള്ളെ ഉളാ കത്തി കരിയിഞ്ചോ നാലും അഞ്ചും മടക്കു മടങ്കി പള്ളെയും കലത്തിലി നോക്കുത്തക്കു ഒരു...

പ്രണയബലി

കവിത ഡോ. കെ. എസ്. കൃഷ്ണകുമാർ ചിത്രീകരണം : ഷിജു കോളിക്കണ്ടിഇത്തവണ ഞാനായിരുന്നു ബലിയാട്.സഞ്ചാരങ്ങളുടെ കാട്ടിലൂടെ ഇലയനക്കത്തിനിടയിൽ ഒരു നനവ് കണ്ടു ഇഷ്ടമായി. പിന്നെ, ഒരേ ഓർമ്മ മിഴി നിറയെ...

വലിക്കൽ

കവിത ഷിജിൽ ദാമോദരൻ ചിത്രീകരണം : ഷിജു കോളിക്കണ്ടിഒരിക്കലും വലിക്കാറുണ്ടെന്ന് ഞാൻ സമ്മതിച്ചു തന്നില്ലബാങ്ക് സ്റ്റേറ്റ്മെന്റ് കാട്ടും വരെ - പൈസറെക്കോർഡ് ചെയ്ത് കേൾപ്പിക്കും വരെ -...

പതിനേഴാമത്തെ മുട്ടപഫ്സ്

കഥ അനീഷ് ഫ്രാൻസിസ്സെയിന്റ് ജോര്‍ജ് ബേക്കറിയിലെ ഗ്ലാസ് അലമാരയില്‍ ബാക്കിയായ മുട്ടപഫ്സാണ് ഞാന്‍. ഞങ്ങള്‍ മൊത്തം പതിനേഴു മുട്ടപഫ്സുകള്‍ ഉണ്ടായിരുന്നു....

ഉടയുന്ന രാമന്‍

ലേഖനം ഡോ. ബിച്ചു മലയില്‍ഏകശിലാനിര്‍മ്മിതമായ മതരാഷ്ട്രസങ്കല്പം അടിച്ചേല്‍പ്പിക്കപ്പെടുന്ന രാജ്യത്ത് 'ആരുടെ രാമന്‍' എന്നത് വലിയ ഒരു രാഷ്ട്രീയ ചോദ്യമാണ്....

ശപിക്കപ്പെട്ട പിതാവിന്

കവിത സുരേഷ് നാരായണൻഫ്രാങ്കല്ലാത്ത മനുഷ്യന്മാരുടെ  ശപിക്കപ്പെട്ട പിതാവേ, നിൻറെ ചാട്ടവാർ പിഞ്ഞിപ്പോയി; ഒലീവിലക്കിരീടം മങ്ങിപ്പോയി .ദേവാലയങ്ങൾ ഭ്രാന്താലയങ്ങളായി; നീ ചിന്തിയ   അവസാന തുള്ളി രക്തവും  അശുദ്ധമായി.അരമനകളായ അരമനകളിൽ ക്രൂശിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന അലമുറകളെ...

എന്റെ കേസ് ഡയറിയിൽ നിന്ന്

കഥ സാബു ഹരിഹരൻ  ‘എന്റെ കേസ് ഡയറിയിൽ നിന്ന്’ - ഞാനെഴുതിക്കൊണ്ടിരുന്ന പംക്തിയാണ്‌. അതിന്റെ അവസാനഭാഗം വാരികയിൽ പ്രസിദ്ധീകരിച്ചു വന്നത് ഈ...

കുന്നിറങ്ങിനടക്കാനൊരുങ്ങുന്ന ചോന്ന കാടുകൾ

കവിത റീന വിഇപ്പ വരാമെന്ന് പറഞ്ഞ് ആ വളവിനപ്പുറം അവൾ കാടു കയറി. ഇരുളും പാറ മറവിൽ ഒരു മദയാനയുടെ ചിന്നം വിളി.അവളോ ... ഞാനോ.. ? രതി കാട്ടുഞാവൽക്കായ്കൾ ചുണ്ടിലുററിക്കുന്നു പൊന്തകൾക്കുള്ളിൽ...

വഴി

കവിത സുവിൻ വി.എംഅച്ഛാച്ചനെ പോലെ മെലിഞ്ഞായിരുന്നു അച്ഛാച്ചൻ നടന്നു പോയിരുന്ന വഴിയുംഎന്തേ ഇടുങ്ങി നമ്മുടെ വഴി മാത്രം എന്ന് ഒരിക്കൽ ചോദിക്കെ, ഇടുങ്ങിയതല്ലീ വഴി മെലിഞ്ഞതാണതിൻ കുട്ടിക്കാലത്തിലത്രേ  നിന്നെ പോലെ...

Latest articles

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

An Evening Where Art Refused to Stay Silent

​Contemporary master Johns Mathew took us on a deep dive into the wild, beautiful...

കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’

​കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...

കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം

സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...