HomeTagsഅഞ്ജു ഫ്രാൻസിസ്

അഞ്ജു ഫ്രാൻസിസ്

കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം

സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...

നിറവും ജാതിയും തമ്മിലുള്ള ഉടമ്പടി

ഹരികൃഷ്ണൻ ഒ“കറുത്തിട്ടാണെങ്കിലും ഭംഗിയുണ്ട് “ എന്ന പ്രയോഗം ജീവിതത്തിൽ ഒരുപാട് തവണ കേട്ടിട്ടുണ്ട്. കറുപ്പും ഭംഗിയും തമ്മിൽ ചേർന്ന്...
spot_img

പാകം 

കവിത അഞ്ജു ഫ്രാൻസിസ്അത്രമേൽ  ദുഃഖം നിറഞ്ഞ രാത്രിയൊന്നിലാവണം, മഴയതിന്റെ പഞ്ഞിക്കുപ്പായമുരിഞ്ഞ് തുളുമ്പി വീണത്.പെയ്യരുതേയെന്ന് പ്രാകി നേർന്ന് നിരത്തിവെച്ച പിഞ്ഞാണങ്ങളിൽ അത് താരാട്ട് കൊട്ടി.കറുത്തെല്ലിച്ച പട്ടിണിക്കുഞ്ഞുങ്ങൾ ഉറക്കത്തിലേയ്ക്കുരുണ്ടു പോയി.ഈയൽ ചിറകെരിച്ച കടും മഞ്ഞ നാളത്തെ, മഴ, ഒരുതുള്ളിയുമ്മ...

അകത്തേയ്ക്ക്

കവിതഅഞ്ജു ഫ്രാൻസിസ്അരിയിടുന്നതിനും അടുപ്പണയ്ക്കുന്നതിനുമിടയിലെ കുഞ്ഞു നേരങ്ങളിൽ അവൾ പഴേ സ്വപ്നങ്ങളോർക്കുംകറിവേപ്പിലയ്ക്ക് പറമ്പിലോട്ടിറങ്ങുമ്പോൾ കറാച്ചിപ്പുല്ലുരഞ്ഞ പച്ച മണങ്ങളിൽ താൻ കാടേറുന്നെന്ന് വെറുതെ വിചാരിക്കും.അടുക്കളപ്പുറത്ത്, കടുക് കരിഞ്ഞു പുക പൊന്തുമ്പോളാകും, വിചാരങ്ങളുടെ കാടിറങ്ങിയവൾ വീട് പറ്റുക.അരകല്ലു ചാലിലെ വെള്ളം വീണു...

Latest articles

കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം

സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...

നിറവും ജാതിയും തമ്മിലുള്ള ഉടമ്പടി

ഹരികൃഷ്ണൻ ഒ“കറുത്തിട്ടാണെങ്കിലും ഭംഗിയുണ്ട് “ എന്ന പ്രയോഗം ജീവിതത്തിൽ ഒരുപാട് തവണ കേട്ടിട്ടുണ്ട്. കറുപ്പും ഭംഗിയും തമ്മിൽ ചേർന്ന്...

​Gokul Raj

ഗോകുൽ രാജ് ​(എഴുത്തുകാരൻ | ക്രിയേറ്റീവ് ഡയറക്ടർ)​വ്യക്തിഗതം ​സ്വദേശം: അന്നശ്ശേരി, കോഴിക്കോട് ​വിദ്യാഭ്യാസം: മലയാള സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം​ചലച്ചിത്ര രംഗത്ത് ​ആദ്യ സിനിമ:...

മുള്ള്

Aadi Jeevaraj In March ‘23, I wrote a piece for iitr.uncultured, an independent Instagram page...