അജേഷ് നല്ലാഞ്ചി
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
കവിതകൾ
തൊഴിലാളി ദിനം
കവിത
അജേഷ് നല്ലാഞ്ചിമെയ് ദിനത്തിന്റെ തലേന്ന്
ചിക്കാഗോയിൽ നിന്ന്
ഒരു കുറിപ്പ് കവലയിലേക്ക് വരും
"മെയ്യനങ്ങിടാത്തവർക്ക്
സ്ഥാനമില്ല ഭുമിയിൽ "
എന്നെഴുതിയിട്ടുണ്ടാവും..ശീമക്കൊന്നക്കൊമ്പുകൾ
ആരുമാഹ്വാനം ചെയ്യാതെ തന്നെ
പഴയ ചുമട് താങ്ങിക്ക്...
കവിതകൾ
തെരുവ്
കവിത
അജേഷ് നല്ലാഞ്ചിഒറ്റപ്പെട്ട
തെരുവ്
ഒരു പ്രതിഷേധ
പ്രകടനത്തിന്
കൊതിക്കുന്നു..
ആർത്ത് വിളിച്ച
മുദ്രാവാക്യത്തിന്റെ
ഓർമയെ പിന്തുടർന്ന്
ഒരു ആംബുലൻസ്
ചീറിപ്പായുന്നു..വഴി തെറ്റി വന്ന മഴ
സീബ്രാ വരകളെ
മായ്ച് കളയാൻ
പണിപ്പെട്ട്
തോൽക്കുന്നു...ചെളിയിൽ
പട്ടികൾ
"മാഗ്നകാർട്ട"
എന്നെഴുതുന്നു..
സ്വാതന്ത്ര്യത്തിന്റെ
വലിയ ഉടമ്പടിയിലേക്ക്
പട്ടിവാൽ നീളുന്നു..വിശപ്പ്
മുൻപില്ലാത്ത വിധം
കീഴ്പ്പെടുത്തുമ്പോഴും
ഏറു...
കവിതകൾ
അമ്മയെന്ന രാജ്യത്ത് പൗരത്വമില്ലാതാവുന്ന കുഞ്ഞുങ്ങൾ
കവിത
അജേഷ് നല്ലാഞ്ചിജീവിതത്തിന്റെ
ഏത് ഘട്ടത്തിൽ വേണമെങ്കിലും
അഴിച്ച് മറ്റാനാവുന്ന
വേഷപ്പകർച്ച മാത്രമാണ്
അമ്മച്ചമയംഉപേക്ഷിച്ചു പോവുക
എന്ന നീതി നൽകാമായിരുന്നു
ജീവനെടുക്കുകയെന്ന
പൗരാണിക പരിഹാരത്തെ
മറികടക്കാമായിരുന്നുപേറിയതിന്റെ
പെറ്റതിന്റെ
പോറ്റിയതിന്റെ
ശിഷ്ടമല്ല
കുഞ്ഞിന്റെ തിരിച്ചറിയൽ രേഖഅമ്മ
നിർണയിക്കുന്നതല്ല
കുഞ്ഞിന്റെ
പൗരത്വം.....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...
കവിതകൾ
രക്തം നിറഞ്ഞ മുറി
അജേഷ് നല്ലാഞ്ചി
വണ്ണാമ്പല നിറഞ്ഞ
ഈ ഗുഡുസു മുറിക്ക്
ഓലക്കണ്ണി നനഞ്ഞ മണമാണ്..
ചുമർ നിറയെ
ചൊട്ടപ്പുഴുക്കളാണ്...പല്ലി
പാറ്റ
തേരട്ട
കരിങ്കണ്ണി
അണങ്ങ്
ചേക്കാലി
പിന്നെ പേരറിയാത്ത
അനേകം ചെറുജീവികളുടെ സത്രം..ചിതൽ
പുറം ജനാലയ്ക്ക് താഴെ ചാരി...
കവിതകൾ
ഓർത്ത് തോൽക്കുമ്പോൾ
അജേഷ് നല്ലാഞ്ചി
കിണറ് മണ്ണ് മണക്കുന്ന
കാറ്റാണ്
മരിപ്പ് കാണാൻ
ആദ്യമെത്തിയിട്ടുണ്ടാവുക
കൈതപ്പായയിൽ പൊതിഞ്ഞ
രണ്ട് കാലുകളാണ്
അവസാനത്തെക്കാഴ്ച.ഇരുന്നിരുന്ന്
തേഞ്ഞും കറുത്തും പോയ
നാലുകാൽ ബെഞ്ചിലാണ്
തോറ്റു പോയൊരു മനുഷ്യൻ
വശങ്ങളിലേക്ക്
വീണുപോവുമോ എന്ന മട്ടിൽ
വിറങ്ങലിച്ചു...
Latest articles
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
ART AND CRAFTS
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...
ART AND CRAFTS
കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം
സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...

