ചിത്രകാരൻ
(പെയിന്റിങ്ങ്,ആനിമേഷൻ)
കാനായി, കണ്ണൂർ
കണ്ണൂർ ജില്ലയിലെ കാനായിയിൽ ദേവകിയുടെ മകനായി ജനിച്ചു.
ജീവിതപങ്കാളി: ശ്രുതി
മകൾ: അമേയ
സഹോദരൻ: അനിൽകുമാർ
രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന പെയിന്റിങ് എന്ന കലാവാസനയ്ക്ക് പ്രൊഫെഷണൽ സപ്പോർട്ട് എന്ന നിലയ്ക്ക് ഫൈൻആർട്സിൽ ഡിപ്ലോമ പൂർത്തിയാക്കിയിട്ടുണ്ട് ഈ കലാകാരൻ. ബാംഗ്ലുരിലെ ആനിമേഷൻ ആൻഡ് ഗെയിമിങ്ങ് ഇൻഡസ്ട്രിയിലെ 3D ആനിമേറ്ററാണ് ഇദ്ദേഹം.
പെയിന്റിംഗ് ആനിമേഷൻ മേഖലയിൽ തനതായ വ്യക്തിപ്രഭാവം കാഴ്ചവയ്ക്കാൻ ഇതിനകം കഴിഞ്ഞിട്ടുണ്ട്. ബ്രഷ്മാൻ സ്കൂൾ ഓഫ് ആർട്സിൽ നിന്നാണ് ചിത്രകല പഠനം പൂർത്തിയാക്കിയത്.
കേരളവാട്ടർ കളർ സൊസൈറ്റി, ചിത്രകലാപരിഷത്ത് എന്നീ സംഘടനകളിൽ അംഗത്വമുണ്ട്. ഇന്റർനാഷണൽ ആർട് ഗ്രൂപ്പ് , ചിത്രകലാപരിഷത്ത് എന്നിവയുടെ ഭാഗമായി വിവിധപരിപാടികളിൽ പങ്കെടുക്കാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
കണ്ണൂർ, പയ്യന്നൂർ, കാനായി
Pin: 670307
Phone: 09916582003
Email:sunilkanayi@gmail.com
FB ID:sunilkanayi,sunilkanayi art
Blog: http://sunilkanayiart.blogpot.in/
https://www.facebook.com/athmaonline/videos/994281294277698/
Sunil Kanayi
Artist (painting, Animation)
Kannur, Payyannur, Kanayi
“I have always struggled to find the right words to truly express how I feel about art and more importantly why I do art In the first place? I haven’t fully understood my passion yet and most likely never will”.
Words of sunilkanayi a realistic artist was developed a good realistic style In his work.
Born to Devaki
Spouse: Sruthi
Daughter: Ameya
Brother: Anilkumar
He did diploma in fine art just to support professionally the passion of painting which was always been with him. He is trained at Brushman school of arts.currently he is employed as a 3D Animator in Animation and gaming industry at bangalore.
Participation:
International art group show dedicated to the great master claude Lorrain at karnataka chithrakala parishath 8th sep 2014 .and also participated in world selected artist contest August 2014.
Major work: worked at kuwait , Bangalore,Hyderbad.
Sunil Kanayi
Taliparamba
Kannur
Keralam
Pin: 670307
Phone: 09916582003
Email: sunilkanayi@gmail.com
FB ID: sunilkanayi, sunilkanayi art
Website/Blog: http://sunilkanayiart.blogpot.in/
ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ.
editor@athmaonline.in, Whatsapp : 9048906827
[…] സുനിൽ കാനായി […]