കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡോക്യൂമെന്ററി ഹ്രസ്വ ചലച്ചിത്രമേള ; എൻട്രികൾ ക്ഷണിക്കുന്നു

0
146

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഡോക്യൂമെന്ററി ഹ്രസ്വ ചലച്ചിത്രമേളയുടെ പതിനഞ്ചാം എഡിഷനിലേക്ക് എൻട്രികൾ ക്ഷണിക്കുന്നു. 2022 മെയ് 01 മുതൽ, 2023 ഏപ്രിൽ 30 വരെയുള്ള കാലയളവിൽ പൂർത്തിയാക്കിയ ചിത്രങ്ങളാണ് ചലച്ചിത്രമേളയിലേക്ക് പരിഗണിക്കുക. ജൂൺ പത്താണ്‌ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി. 2023 ആഗസ്റ്റ് 04 മുതൽ 09 വരെ, തിരുവനന്തപുരമാണ് മേളയ്ക്ക് വേദിയാവുന്നത്. https://idsffk.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

LEAVE A REPLY

Please enter your comment!
Please enter your name here