ഷീ-ടാക്‌സി: വനിതാ ഡ്രൈവർമാർക്ക് അപേക്ഷിക്കാം

0
183

കേരള സർക്കാർ ജെന്റർ പാർക്കിന്റെ വനിതാ ശാക്തീകരണ പരിപാടിയായ ഷീ-ടാക്‌സി പദ്ധതിയിൽ വനിതാ ഡ്രൈവർമാർക്ക് അപേക്ഷിക്കാം. സംസ്ഥാനത്തിന്റെ മുഴുവൻ ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി താത്പര്യമുള്ള വനിതാ ഡ്രൈവർമാർ, ടാക്‌സി ഉടമകൾ എന്നിവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ളവർ 23ന് മുൻപ് 7306701200 എന്ന നമ്പരിൽ ബന്ധപ്പെടണം. ഇമെയിൽ: info@myshetaxi.in.

LEAVE A REPLY

Please enter your comment!
Please enter your name here