കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ ശാസ്ത്രയാന്‍

0
597

35 പഠനവകുപ്പുകള്‍, ബോട്ടനിക്കള്‍ ഗാര്‍ഡന്‍,വാനനിരീക്ഷണകേന്ദ്രം, ടച്ച് ഫീല്‍ ഗാര്‍ഡന്‍, ബട്ടര്‍ഫ്ലൈ മ്യൂസിയം… ഇങ്ങനെ പലതുമുണ്ട് കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍. സര്‍വകലാശാലയെ അടുത്തറിയാന്‍ പൊതുജനങ്ങള്‍ക്കും അവസരം. സാധാരക്കര്‍ക്ക് അപ്രാപ്യമായ ഈ വൈജ്ഞാനിക ശേഖരം സമൂഹത്തിലെ എല്ലാവര്‍ക്കുമായി 3 ദിവസം തുറന്നു വെക്കുന്നു. മാര്‍ച്ച്‌ 7,8,9 തീയ്യതികളില്‍ സംഘടിപ്പിക്കുന്ന  ശാസ്ത്രയാന്‍ പ്രദര്‍ശനത്തിലൂടെ.

LEAVE A REPLY

Please enter your comment!
Please enter your name here