കോഴിക്കോട്: ഗവ: ഇഞ്ചിനിയറിംഗ് കോളേജ് യൂണിയന്റെയും കോഴിക്കോട് റോട്ടറി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘ഷഹബാസിനൊപ്പം’ എന്ന പരിപാടി സംഘടിപ്പിക്കുന്നു. ജനവരി 18 വ്യാഴം വൈകിട്ട് 6.30 മുതല്‍ കോഴിക്കോട് ടാഗോര്‍ ഹാളില്‍ ആണ് പരിപാടി. കോളേജിലെ തങ്ങളുടെ സുഹൃത്തിന്റെ പിതാവിന്റെ ചികിത്സ ചെലവിനു വേണ്ടിയാണ് കോളേജ് യൂണിയന്‍ ഇങ്ങനെയൊരു ഉദ്യമവുമായി ഇറങ്ങിയത്. ടിക്കറ്റുകള്‍ക്ക് ആയി ബന്ധപെടുക: 9496024938, 9020220080