‘നാട്യ ഭാരതി നൃത്ത മണ്ഡപ’ത്തില്‍ പുതിയ ബാച്ചുകള്‍

0
580

ശശിലേഖയുടെ നേതൃത്വത്തിലുള്ള ‘നാട്യ ഭാരതി നൃത്ത മണ്ഡപ’ത്തില്‍ പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നു. കോഴിക്കോട് ഓമശ്ശേരിത്താഴത്തില്‍ 14 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പുതിയ ബാച്ചിലേക്കാണ് പ്രവേശനം ആരംഭിക്കാനൊരുങ്ങുന്നത്. ഭരത നാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയുടെ ശാസ്ത്രീയ നൃത്ത പരിശീലന ക്ലാസുകളിലേക്കാണ്  അഡ്മിഷന്‍. ഒക്ടോബര്‍ 10 മുതല്‍ പ്രവേശനം തുടങ്ങും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9645733897

LEAVE A REPLY

Please enter your comment!
Please enter your name here