കോഴിക്കോട്: കേരള ലളിതകലാ അക്കാദമി ‘ദുശ്ശീലമുള്ള പൂച്ച’ സംഘ കലാ പ്രദര്‍ശനം ഞായറാഴ്ച കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ ആരംഭിക്കും. പി എസ് അക്ഷയ്, അശ്വതി പ്രകാശ്, പി മയൂഖ എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.
അക്കാദമിയുടെ സമകാലിക ഏകാംഗസംഘ പ്രദര്‍ശന പദ്ധതിയുടെ ഭആഗമായാണ് പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഇന്ന് പകല്‍ മൂന്നിന് കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത് നിര്‍വഹിക്കും. ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ അധ്യാപികയായ ഡോ. കവിത ബാലകൃഷ്ണനാണ് പ്രദര്‍ശനം ക്യൂറേറ്റ് ചെയ്യുന്നത്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല