Homeസിനിമതകഴി സാഹിത്യോത്സവം ; ചലച്ചിത്രോത്സവം ആരംഭിച്ചു

തകഴി സാഹിത്യോത്സവം ; ചലച്ചിത്രോത്സവം ആരംഭിച്ചു

Published on

spot_img

ഏപ്രില്‍ 10 മുതല്‍ 17വരെ  ആലപ്പുഴ ശങ്കരമംഗലത്ത് നടന്നു വരുന്ന തകഴി സാഹിത്യോത്സവത്തിന്റെ ഭാഗമായുള്ള ചലച്ചിത്രോത്സവം ആരംഭിച്ചു. ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജയരാജ് സംവിധാനം നിര്‍വഹിച്ച ഒറ്റാലാണ് ആദ്യ ചിത്രമായി പ്രദര്‍ശിപ്പിച്ചത്. ‘തകഴിയും സിനിമയും’ എന്ന വിഷയത്തില്‍ നിരൂപക ഷാമില ഷൂജ പ്രഭാഷണം നടത്തി. നടനും സംവിധായകനുമായ ഡോ. രാം പ്രസാദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംവിധായകന്‍ എന്‍.എന്‍ ബൈജു, ടി.മുരളീധരന്‍, ജിജോ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....

ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...

More like this