1991ൽ തൃശൂർ ജില്ലയിലെ കൊരട്ടിക്കരയിൽ ജനിച്ചു. കുന്നംകുളം വിവേകാനന്ദ കോളേജ്, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്, പന്തളം എൻ.എസ്.എസ് കോളേജ്, കേരള സർവകലാശാല എന്നിവിടങ്ങളിൽ പഠനം.
അൻസാർ കോളേജ്, സാക്ഷരത മിഷൻ, ഗവ.പ്രീമെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
‘കരയാതിരിക്കാനാവതില്ല’ എന്നത് ആദ്യത്തെ കവിതാസമാഹാരമാണ്. ‘നാടകത്തിന്റെ രാഷ്ട്രീയം’ എന്ന പഠന ഗ്രന്ഥം എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇപ്പോൾ കേരള സർവകലാശാല കാര്യാവട്ടം കാമ്പസിൽ കേരള പഠന വിഭാഗത്തിൽ ഗവേഷണം ചെയ്യുന്നു.
അച്ഛൻ: രാജൻ, അമ്മ: ലൂസി
വിലാസം
റിജോയ് എം രാജൻ
മേക്കാട്ടുകുളം വീട്, കൊരട്ടിക്കര പി ഒ, 680543-തൃശൂർ
E-mail: rejoyrajanm@gmail.com
Mob: +919539030713