രമേഷ് പെരുമ്പിലാവ്

0
522

1974-ല്‍ തൃശൂര്‍ ജില്ലയില്‍ പെരുമ്പിലാവില്‍ ജനനം. അച്ഛന്‍ വലിയറ കുട്ടപ്പന്‍, അമ്മ ദേവകി.  ഭാര്യ നീതു, മകന്‍ ശ്രീവിനായക്.

1992- മുതല്‍ ദുബായിലാണ്. ചിത്രകലയാണ് പ്രവര്‍ത്തന മേഖല. ഇപ്പോള്‍ എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ എഞ്ചിനീറിംഗ് വിഭാഗത്തില്‍ ക്യാബിന്‍ അപ്പയറന്‍സ് ആര്‍ട്ടിസ്റ്റായി ജോലിയെടുക്കുന്നു.

‘സാളഗ്രമം’ എന്ന കഥയ്ക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രഥമ സഹിത്യ പുരസ്കാരവും ‘മരണപത്ര’മെന്ന കവിതയ്ക്ക് ചിന്താ പ്രവാസി പുരസ്കാരവും, പാം പുസ്തകപ്പുര പുരസ്കാരവും ലഭിച്ചു. സൈക്കിള്‍ എന്ന കഥയ്ക്ക് കലാപൂര്‍ണ്ണ പുരസ്കാരം, ‘ഡത്ത് ക്ലോക്ക്’ എന്ന കഥയ്ക്ക് ദുബായ് കെ. എം. സി,സി പുരസ്കാരം, ‘കഥയിലെ ജാലക കാഴ്ചകള്‍’ എന്ന കഥയ്ക്ക് അറ്റ്ലസ് ഏഷ്യാനെറ്റ് പുരസ്കാരം, ‘സമര്‍പ്പണം മഞ്ഞപ്പൂമ്പാറ്റകള്‍ക്ക്’ എന്ന കഥയ്ക്ക് ഷാര്‍ജ അസോസിയേഷന്‍ കൊച്ചുബാവ പുരസ്കാരവും ലഭിച്ചു. ആദ്യ പുസ്തകം ബർദുബൈ കഥകൾ 2019 ൽ പ്രസിദ്ധീകരിച്ചു.

വലിയറ വീട്
പെരുമ്പിലാവ് പി.ഒ
തൃശൂര്‍- 680519
WhatsApp: +971506763468
rameshperumpilavu@yahoo.com

https://www.facebook.com/Rameshperumpilavu

 


 

 

 

 

 

https://athmaonline.in/product/burdubai-kathakal/


ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ :

editor@athmaonline.in, Whatsapp : 918078816827

LEAVE A REPLY

Please enter your comment!
Please enter your name here