ഫോട്ടോ സ്റ്റോറി
വൈശാഖ്
നോക്കിക്കാണുന്നതെന്തും ജാലകങ്ങളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത് നമ്മൾ ക്യാമറയുടെ വ്യൂഫൈൻഡറിലൂടെ നോക്കുമ്പോൾ ആണെങ്കിലും അല്ലെങ്കിലും. നമ്മൾ കാണുന്നത് പലരുടെയും ജീവിതങ്ങളാണ്, സന്തോഷങ്ങളാണ്, സംഘർഷങ്ങളാണ്. തുറന്നിടലുകളുടെയും അടച്ചിടലുകളുടെയും സമയത്ത് സഞ്ചരിച്ച യാത്രകളിൽ നിന്നും മൊബൈലിൽ പകർത്തിയ കുറച്ച് ചിത്രങ്ങളാണ് ഇവ. അതിൽ അടച്ചിടലുകളുടേയും തുറന്നിടലുകളുടേയും സംഘർഷങ്ങളും സന്തോഷങ്ങളും ഉണ്ടാവാം, കാലഘട്ടങ്ങൾ കടന്നുപോയ അടയാളങ്ങൾ ഉണ്ടാവാം, പഴമയുടേയും പുതുമയുടേയും അവശേഷിപ്പുകൾ ഉണ്ടാവാം, ചിലപ്പോൾ എനിക്ക് വായിക്കുവാൻ കഴിയാത്തത് നിങ്ങൾക്ക് വായിച്ചെടുക്കുവാൻ കഴിഞ്ഞേക്കാം.
പാലക്കാട്, തേങ്കുറുശ്ശി, കുന്നിൻപുറം സ്വദേശിയാണ് വൈശാഖ്. ഒരു ഹ്രസ്വസിനിമ സംവിധാനം ചെയ്യുകയും ലാല എന്ന ഫീച്ചർ സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിക്കുകയും ചെയ്തു.
മൊബൈലിൽ പകർത്തിയ ‘The Guards’ എന്ന ചിത്രം international street photography and reportage magazine ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോഴിക്കോട് ന്യൂവേവ് ഫിലിം സ്‌കൂളിൽ ഫിലിം മേക്കിങ് ഡിപ്ലോമ വിദ്യാർത്ഥി.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
very nice
Nice ????
Good frame ????
????????????????
Nicee????
Nice
Vysakh is a very talented person from the beginning. May God bless you to grow to greater heights
????
Vijith B kichu ❤????✨️????
Vysakh bruh nice….. ????