പൂക്കളും പൂമ്പാറ്റകളും

13
475
Rubina

ഫോട്ടോസ്റ്റോറി

റുബിന എസ് എൻ

ഞാൻ റുബിന എസ് എൻ, കൊല്ലം സ്വദേശി. ഫോട്ടോഗ്രാഫി ഏറെ ഇഷ്ട്ടം. ജീവിതത്തിൽ നിറങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്?. പല നിറത്തിലും രൂപത്തിലും ഭംഗിയിലും നമ്മുടെ മനസ്സുകവരുന്ന എത്ര എത്ര പൂക്കളും പൂമ്പാറ്റകളുമാണ് നമുക്ക് ചുറ്റും. അവയിൽ ചിലത് എന്റെ മൊബൈൽ ക്യാമറയിൽ പകർത്തിയത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

13 COMMENTS

Leave a Reply to Santhi Cancel reply

Please enter your comment!
Please enter your name here