ഫോട്ടോസ്റ്റോറി
ഫൈറോസ് ബീഗം
ഞാൻ ഫൈറോസ് ബീഗം,
മലപ്പുറം സ്വദേശി. ഒരു വീട്ടമ്മ. ഇപ്പോൾ തിരുവനന്തപുരത്ത് താമസം. യാത്രയും സംഗീതവും വായനയും ഫോട്ടോഗ്രാഫിയോളം തന്നെ ഏറെ ഇഷ്ടം.
യാത്രകൾ ഇഷ്ടപ്പെടാത്ത ആരും തന്നെ ഉണ്ടാവില്ല. ഓരോ യാത്രയും ഓരോ അനുഭവമാണ്. 2019 ൽ യൂറോപ്പിലേക്ക് നടത്തിയ യാത്രയുടെ ഓർമ്മച്ചിത്രങ്ങളാണിതിൽ. ഗോതിക് മാതൃകയിലുള്ള പൗരാണിക ശില്പകലയുടെ മനോഹാരിത വിളിച്ചോതുന്ന നിർമ്മിതികൾ. നമുക്ക് യാത്രകൾ വരികളിലൂടെയും വഴികളിലൂടെയും പോകാം .ആദ്യ യാത്ര നമുക്ക് ഉൾക്കാഴ്ചയും രണ്ടാമത്തേത് നമുക്ക് ഉൾക്കാഴ്ചയോടൊപ്പം അനുഭവങ്ങളും കൂടി പ്രദാനം ചെയ്യും.ഓരോ യാത്രയും ബാക്കി വെക്കുന്നത് കുറെ ചിത്രങ്ങളും ഓർമ്മകളുമാണ്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
Super ????????????
❤️
Thank you .. ????????
മനോഹരമായ ഓർമ്മ ചിത്രങ്ങൾ.
യാത്രാവിവരണം
തുടരുമോ?
ആശംസകൾ…
അഭിനന്ദനങ്ങൾ…..
❤️
Thank you
കിടിലൻ ഫോട്ടോസ് ????????????????????????
Thank you????????
Great. ???? Mrs. latheefkka..
????????
Thank you????????
Super photos ????
Thank you????????