ഞാന്‍ ഏഞ്ചൽ മാത്യൂസ്. ലക്ഷ്യ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. കോഴിക്കോട് ചെലവൂരിൽ ആണ് താമസം. ഫോട്ടോഗ്രഫി എന്റെ പാഷനാണ്. മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഫോട്ടോകൾ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും. 2022 ൽ ഞാനെടുത്ത, ഏറ്റവും ഇഷ്ടപ്പെട്ട, 15 ഫോട്ടോകളാണ് ഇവിടെയുള്ളത്. ഏതൊരു കലാസൃഷ്ടിയുടെയും സൗന്ദര്യം അഥവാ മൂല്യം പൂർണ്ണമാകുന്നത്, പൂർത്തിയാവുന്നത്, ആസ്വാദകരിലാണെന്ന് വിശ്വസിക്കുന്നു. എന്റെ ചിത്രങ്ങളും അപൂർണ്ണമാണ്. നിങ്ങള്‍ പൂർത്തിയാക്കുക….
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
Good Frames