അബ്ദുല്‍ കലാം ആസാദിന്റെ ഫോട്ടോഗ്രഫി പ്രദര്‍ശനം ജനുവരി 22 മുതല്‍

0
367

‘ലിംഗിങ് ലിനേജസ്’ എന്ന് പേരിട്ടിരിക്കുന്ന അബ്ദുല്‍ കലാം ആസാദിന്റെ ഫോട്ടോഗ്രഫി പ്രദര്‍ശനം ജനുവരി 22 മുതല്‍ 28 വരെ. ഫോര്‍ട്ട് കൊച്ചിയിലെ ട്രാവഡിയ ഗാലറിയില്‍ വെച്ചാണ്‌ പ്രദര്‍ശനം നടക്കുക. ഒറ്റയ്ക്ക് യാത്ര ചെയ്തെടുത്ത ഫോട്ടോഗ്രഫിയുടെ ആദ്യ പ്രദര്‍ശനം 2017 ഡിസംബറില്‍ ചെന്നൈയിലെ പുക്കാറില്‍ ഒരു പരമ്പരാഗത ചെട്ടിയാര്‍ കൊട്ടാരത്തില്‍ വെച്ചായിരുന്നു. രണ്ടാമത്തെ പ്രദര്‍ശനം 2018 ഡിസംബറില്‍ കോഴിക്കോട് ക്രൗണ്‍ സിനിമ സംഘടിപ്പിച്ചു.  2019 ജനുവരിയില്‍  തൃശ്ശൂരിലെ ആലക്കോട് മനയില്‍ വെച്ചായിരുന്നു മൂന്നാമത്തെ ഫോട്ടോഗ്രഫി പ്രദര്‍ശനം.

LEAVE A REPLY

Please enter your comment!
Please enter your name here