പാപ്പാത്തി പുസ്‌തകങ്ങളുടെ സാഹിത്യോത്സവം

0
861

പാപ്പാത്തി പുസ്തകങ്ങളെന്ന പബ്ലിക്കേഷന്റെ നേതൃത്വത്തില്‍ തലസ്ഥാന നഗരില്‍ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. ജൂലൈ 14,15 തിയ്യതികളിലായി നടക്കുന്ന സാഹിത്യോത്സവത്തില്‍ 14 പുസ്തകങ്ങള്‍ ‘പാപ്പാത്തി പുസ്തകങ്ങള്‍’ തിരുവനന്തപുരത്ത് വെച്ച് പ്രകാശനം ചെയ്യുന്നു. കൂടാതെ ഇതുവരെ പാപ്പാത്തി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച 18 പുസ്തകങ്ങളും സാഹിത്യോത്സവത്തിലുണ്ടാവും.

1 – ഏതോ യുറാനസിൽ ഒരു ശിവനും ഗംഗയും (അനുഭവക്കുറിപ്പുകൾ) – സിതാര എസ്

2 – ജാതി ചോദിക്കരുത്
ഇന്ത്യൻ കഥകൾ (കഥകൾ) – രാജേഷ് കെ എരുമേലി

3 – തിരസ്കൃതരുടെ രചനാ ഭൂപടം (ലേഖനം /പഠനം) – ഒ. കെ സന്തോഷ്

4 – ഗന്ധർവന്മാർക്ക് ദിനാന്ത്യക്കുറിപ്പുകളില്ല
‘ ഇൻഡീസന്റ് ലൈഫ് ഓഫ് മഹാശൈലൻ’ (അനുഭവക്കുറിപ്പുകൾ) – ശൈലൻ

5 – തൊട്ടു നോക്കിയിട്ടില്ലേ പുഴകളെ (കവിതകൾ) – സിന്ധു കെ.വി

6 – ഷെർലക്ഹോംസ് ആൻഡ് (കവിതകൾ) അപ്പാർട്ട്‌മെന്റ്‌സ് – നജീബ് റസൽ

7 – ഉടയുന്ന താരശരീരങ്ങൾ
കുതറുന്ന കറുത്ത ശരീരങ്ങൾ (ലേഖനങ്ങൾ) – രാജേഷ് കെ. എരുമേലി

8 – ഏതോ കാലത്തിൽ നമ്മൾ നമ്മളെ കണ്ടു പോകുന്ന പോലെ (അനുഭവക്കുറിപ്പുകൾ) – സിന്ധു കെ. വി

9 – സീസോ (കവിതകൾ) – എം.ആർ.വിബിൻ റാം

10 – ഉള്ളം കാൽ മുതൽ ഉച്ചിവരെ
‘ സംവാദങ്ങളുടെ സൂക്ഷ്മരാഷ്ട്രീയം’ (ലേഖനങ്ങൾ) – രാജേഷ് കെ. എരുമേലി, രാജേഷ് ചിറപ്പാട്‌

11 – രാജാവിന്റെ വരവും കൽപ്പ മൃഗവും (കവിതകൾ) – രാജേഷ് ചിത്തിര

12 – വിഷമഭിന്നങ്ങളുടെ ലാബ് (കവിതകൾ) – എബിൻ ബാബു

13 – കുട്ടിവാൽ മാക്രി കുട്ടപ്പായി (കവിതകൾ) – സി.പി രമേഷ്

14 – കുടപ്പന്റെ ടാഗുള്ള അരഞ്ഞാണം (കവിതകൾ) – കുഴൂർ വിത്സൺ

LEAVE A REPLY

Please enter your comment!
Please enter your name here