ജൂനിയർ ജയ്‌സി വിങ് കൂത്തുപറമ്പ്, വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന എൻപി നാണു മെമ്മോറിയൽ ജില്ലാതല ചിത്രരചനാ മത്സരം മെയ് 19 രാവിലെ 9 മണി മുതൽ കൂത്തുപറമ്പ് ലൈബ്രറി ഹാളിൽ വെച്ച് നടക്കും. യുപി,ഹൈസ്കൂൾ വരെയുള്ള വിദ്യാർത്ഥികൾക്കായി ജലച്ചായം വിഭാഗത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത ചിത്രകാരൻ വിനീഷ് മുദ്രിക നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് 9847932973,9020802016 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.