നുറുങ്ങുവെട്ടം – അദ്ധ്യാപകദിനത്തിൽ ഒരു ഗാനം

0
182

അക്ഷര ലോകത്തേക്ക് കൈപ്പിടിച്ചുയർത്തിയ എല്ലാ ഗുരുനാഥൻമാർക്കുമായി ദേശീയ അദ്ധ്യാപകദിനത്തിൽ ഒരു ഗാനം. ഷനൂജ് എഎം സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ രചന അജയ്പനമരം. ആലാപനം സിനോവ് രാജ്. മിനിവുഡ് എന്റർപ്രൈസസിന്റെ ബാനറിൽ   രമേഷ് നിർമ്മിച്ചിരിക്കുന്ന ഗാനത്തിന്റെ ലിറിക് വിഡിയോ കാണാം.

 

LEAVE A REPLY

Please enter your comment!
Please enter your name here