തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ‘നിശാഗന്ധി മണ്‍സൂണ്‍ മ്യൂസിക് ഫെസ്റ്റിവല്‍’ ആരംഭിച്ചു. റിട്ട. ജസ്റ്റിസ് പി സദാശിവം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ജൂലൈ 15ന് ആരംഭിച്ച പരിപാടി 19ന് വൈകിട്ട് 7.30ന് ആരംഭിക്കുന്ന ഗസലോടെ സമാപിക്കും . പ്രശസ്ത ഗായകന്‍ ഹരിഹരന്‍റെ നേതൃത്വത്തിലാണ് ഗസല്‍ ആലാപനം.
പ്രോഗ്രാം ഷെഡ്യൂള്‍: