ദേശീയ ജലച്ചായ ചിത്രരചനാ ക്യാമ്പും ഡെമോണ്‍സ്‌ട്രേഷനും

0
369

കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ദേശീയ ജലച്ചായ ചിത്രരചനാ ക്യാമ്പും ഡെമോണ്‍സ്‌ട്രേഷനും ഫെബ്രുവരി 8 മുതല്‍ 11 വരെ കുമരകം പാരഡൈസ് റിസോട്ടില്‍ വെച്ച് നടക്കും. നൈസര്‍ഗികം എന്ന് പേര് നല്‍കിയിരിക്കുന്ന ക്യാമ്പ് ബോസ് കൃഷ്ണമാചാരി (പ്രസിഡന്റ് & ഡയറക്ടര്‍, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍) നിര്‍വഹിക്കും.

മിലിന്ദ് മുളിക്, ബിജയ് ബിസ്വാള്‍, രാജേഷ് സാവന്ത്, ഗുല്‍ഷന്‍ ആചാരി, സഞ്ജയ് ബാനര്‍ജി, സുനില്‍ ലിനസ് ഡെ, മോപ്പസാങ്ങ് വാലത്ത്, സദു അലിയൂര്‍, ബി.റ്റി.കെ. അശോക്, വിനീഷ് മുദ്രിക എന്നിവര്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here