കുഞ്ഞുണ്ണി – ചിത്രശലഭം കുട്ടികളുടെ സാഹിത്യപുരസ്കാരം

0
441

ചൈൽഡ് ഏജ് ആറാമത് കുഞ്ഞുണ്ണി-ചിത്രശലഭം കുട്ടികളുടെ സാഹിത്യപുരസ്കാരത്തിനു വേണ്ടി ചെറുകഥയും കവിതയും ക്ഷണിക്കുന്നു. വെണ്ണിയൂർ എം വിദ്യാധരൻ ക്യാഷ് പ്രൈസും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കഥ മൂന്ന് പേജിലും കവിത 20 വരിയിലും കവിയരുത്. പത്തിനും പതിനഞ്ചിനുമിടയിൽ പ്രായമുള്ള കുട്ടികൾ അവരുടെ രചനകൾ വിദ്യാലയ മേലധികാരിയുടെ സാക്ഷ്യപത്രസഹിതം 2018 ഫെബ്രുവരി 25നു മുന്പായി ലഭിക്കത്തക്ക വിധം ഡയരക്ടർ. ചൈൽഡ് ഏജ് എഡ്യുക്കേഷൻ  & പബ്ലിക്കേഷൻസ്, കൊളത്തൂർ, പി.ഒ അത്തോളി- വഴി കോഴിക്കോട്, പിൻ 673315 എന്ന വിലാസത്തിൽ അയക്കുക.

കൂടുതൽ വിവരങ്ങൾക്ക് 8089115111, 8281201496 എന്നീ നന്പറുകളിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here