എഴുത്തുകാരൻ
പന്ത | തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാമിനടുത്ത് പന്ത എന്ന ഗ്രാമത്തിൽ 30-05-1984 ൽ ജനിച്ചു. അമ്മ സുമംഗല, അച്ഛ്ൻ കൃഷ്ണൻ കുട്ടി. ക്രേവൻ എൽ എം എസ് എച്ച് എസ് കൊല്ലം, ക്രിസ്തുരാജ ഹയർ സെക്കൻഡറി സ്‌കൂൾ കൊല്ലം, ഫാത്തിമ മാതാ നാഷണൽ കോളേജ് കൊല്ലം, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം
കൊച്ചിൻ റിഫൈനറി സ്‌കൂൾ അമ്പലമുകൾ, ജി എച്ച് എസ് എസ് പരവൂർ കൊല്ലം, ജി എച്ച് എസ് എസ് എസ് എടക്കര മലപ്പുറം, എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലി നോക്കി. ജി എച്ച്എസ് എസ് നെയ്യാർ ഡാമിൽ ഇപ്പോൾ ഹയർ സെക്കൻഡറി മലയാളം അദ്ധ്യാപകനാണ്.
രചനകൾ
- പാറ്റേൺലോക്ക് ആദ്യകഥാസമാഹാരം (യെസ് പ്രസ് ബുക്സ്, പെരുമ്പാവൂർ – 2017)
- ഞാവൽ ത്വലാഖ് (ജ്ഞാനേശ്വരി 2018)
- ബർശല് (പൂർണ 2018)
- കബ്രാളും കാശിനെട്ടും (പൂർണ 2019)
- കേരളോല്പത്തി(ഡി സി ബുക്‌സ് 2020)
- പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം (ചിന്ത ബുക്‌സ് 2021)
- ഹിറ്റ് ലറും തോറ്റ കുട്ടിയും (2022 മാതൃഭൂമി)
- തന്തക്കിണർ (2022 എസ്.പി.സി.എസ്)
എന്നിങ്ങനെ എട്ട് കഥാസമാഹാരങ്ങൾ….
എഴുപതോളം കഥകൾ എഴുതിയിട്ടുണ്ട്.
അംഗീകാരങ്ങൾ പുരസ്കാരങ്ങൾ
- മുഖരേഖ ചെറുകഥാ പുരസ്‌കാരം 2017
- ആർട്‌സ് ഗുരുവായൂർ ചെറുകഥാ പുരസ്‌കാരം2017
- പുന്നപ്ര ഫൈൻ ആർട്‌സ് കഥാപുരസ്കാരം 2017
- സുപ്രഭാതം കഥാപുരസ്കാരം 2018
- ശാന്താദേവി പുരസ്കാരം 2018
- ജോസഫ് കാക്കശ്ശേരി മാസ്റ്റർ കഥാ പുരസ്കാരം 2019
- മാനസ കക്കയം കഥാപുരസ്കാരം 2020
- യാനം കഥാപുരസ്കാരം 2020
- ഗ്രന്ഥാ ശ്രീ പുരസ്കാരം 2020
- ലിറ്റാർട്ട് കഥാപുരസ്കാരം 2021
- കെ വി സുധാകരൻ സ്മാരക കഥാപുരസ്കാരം 2021
- ഞാവൽ കഥാപുരസ്കാരം 2021
- നമ്പീശൻ മാസ്റ്റർ കഥാപുരസ്കാരം 2022
- ജോസഫ് മുണ്ടശ്ശേരി സാഹിത്യ പുരസ്‌കാരം 2022
കുടുംബം
ഭാര്യ : ബിബിഹാ
മക്കൾ : ജോയൽ, ജോനാഥൻ
വിലാസം
ഞാവല്
പന്ത പി ഒ
695572
തിരുവനന്തപുരം
ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.