സാന്ത്വനമായി സംഗീത കച്ചേരി

0
524

തളിപ്പറമ്പ്: പെരിഞ്ചെല്ലൂര്‍ സംഗീതസഭയുടെ നേതൃത്വത്തില്‍ പ്രളയ ദുരിതാശ്വാസത്തിനായി ഒരു കൈ സഹായം എന്ന ലക്ഷ്യവുമായി സംഗീത കച്ചേരി സംഘടിപ്പിച്ചു. രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ നീലകണ്ഠയ്യര്‍ സ്മാരക ഹാളിലാണ്  സെപ്റ്റംബര്‍ രണ്ടിന് 6.30 മുതല്‍ 9.30 വരെ ചെന്നൈ പി ഉണ്ണിക്കൃഷ്‌ണന്റെ സംഗീത കച്ചേരി സംഘടിപ്പിച്ചത്. മൂന്ന് ലക്ഷത്തോളം രൂപ കച്ചേരിയിലൂടെ സംഗീതസഭ ഭാരവാഹികള്‍ സമാഹരിച്ചു. കൂടാതെ പി. ഉണ്ണിക്കൃഷ്ണന്‍ തന്റെ പ്രതിഫലം ദുരിതാശ്വാസനിധിയിലേക്ക് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here