ടൗണ്‍ഹാളില്‍ ‘ഇജ് നല്ലൊര് മന്‌സനാകാന്‍ നോക്ക്’ അരങ്ങേറുന്നു

0
459

കോഴിക്കോട്: ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ടൗണ്‍ഹാളില്‍ ‘ഇജ് നല്ലൊര് മന്‌സനാകാന്‍ നോക്ക്’ അരങ്ങേറുന്നു. ഭാരത് ഭവന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജനകീയ സാംസ്‌കാരിക വിരുന്നിന്റെ ഭാഗമായാണ് നവംബര്‍ 10ന് വൈകിട്ട് 7 മണിയ്ക്ക് നാടകം നടക്കുന്നത്. ഇ.കെ അയമു രചനയും ടി. സുരേഷ്ബാബു സംവിധാനവും നിര്‍വഹിച്ച നാടകത്തിന്റെ അവതരണം കോഴിക്കോട് നാടകഗ്രാമമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here