ആര്‍ട്ട് ഗാലറിയില്‍ സംഘ ചിത്ര പ്രദര്‍ശനം

0
494

കോഴിക്കോട്: കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ഒക്ടോബര്‍ 25ന് സംഘ ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു. പ്രകാശന്‍ കെ.എസ്, സതീഷ് കെ.കെ, ഷിനോജ് ചോരന്‍ എന്നിവരുടെ സമീപകാല ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ‘അനോമലി’ എന്ന് പേരിട്ടിരിക്കുന്ന ചിത്ര പ്രദര്‍ശനം ഒക്ടോബര്‍ 31ന് അവസാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here