‘വര്‍ഷഋതു’ ക്യാമ്പിലെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു

0
550

കൊല്ലം: ‘വര്‍ഷഋതു’ ചിത്രകലാ ക്യാമ്പിലെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നു. സെപ്തംബര്‍ 28ന് വൈകുന്നേരം 5 മണിയ്ക്ക് മുകേഷ് എംഎല്‍എ ചിത്ര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കേരള ലളിതകലാ അക്കാദമിയോടൊപ്പം 8 പോയിന്റ് ആര്‍ട്ട് കഫേയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആശ്രാമം 8 പോയിന്റ് ആര്‍ട്ട് കഫേയില്‍ വെച്ചാണ് പ്രദര്‍ശനം. ഒക്ടോബര്‍ 15 വരെ പ്രദര്‍ശനം തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here