കലാമണ്ഡലം എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം

0
277

ചെറുതുരുത്തി: കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല ആര്‍ട്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, മിഴാവ്, തിമില പഞ്ചവാദ്യം, മൃദംഗം, കൂടിയാട്ടം പുരുഷ വേഷം, ചുട്ടി എന്നീ വിഷയങ്ങില്‍ ആണ്‍കുട്ടികള്‍ക്കും തുള്ളല്‍, കര്‍ണാടക സംഗീതം, കൂടിയാട്ടം സ്ത്രീവേഷം, മോഹിനിയാട്ടം എന്നീ വിഷയങ്ങളില്‍ പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം.

22-ന് മുമ്പ് അപേക്ഷിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kalamandalam.org

LEAVE A REPLY

Please enter your comment!
Please enter your name here