സിനിമ മണിമുഴക്കം നിലച്ചിട്ട് രണ്ട് വര്‍ഷം By athmaonline - 6th March 2018 0 422 FacebookTwitterPinterestWhatsApp മലയാളിയെ ഒരുപാട് ചിരിപ്പിച്ച, ചിരിപ്പിച്ചു കൊണ്ട് ചിന്തിപിച്ച, അവസാനം കരയിച്ച പ്രിയ കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം. മണിയോര്‍മ്മകള്‍ക്ക് മുന്നില്‍ ആത്മയുടെ ഓര്‍മ്മപൂക്കള്‍