ജിയോ ബേബി

0
201
jeobaby-athmaonline-the-arteria-thumbnail

ജിയോ ബേബി

ആർട്ടേരിയ തുടങ്ങിയ സമയം മുതൽ ഞാനത് ശ്രദ്ധിക്കാറുണ്ട്. ഉള്ളടക്കത്തിന്റെ സവിശേഷതയാണ് എന്നെ ആർട്ടേരിയയിലേക്ക് അടുപ്പിച്ചത്. മറ്റ് മാധ്യമങ്ങൾ പലപ്പോഴും ഒഴിവാക്കി വിടാറുള്ള, എന്നാൽ തീർത്തും കാലികപ്രസക്തമായ, രാഷ്ട്രീയവിഷയങ്ങൾ അടക്കം ആർട്ടേരിയ സൂക്ഷ്മശ്രദ്ധയോടെ അവതരിപ്പിക്കാറുണ്ട്. സമൂഹത്തിന്റെ പുറമ്പോക്കുകളിൽ, അടിത്തട്ടുകളിൽ ജീവിക്കുന്നവരുടെ കലയും സാംസ്കാരികതയും മാഗസിനിലൂടെ ജനങ്ങളിലേക്കെത്തിക്കാനുള്ള ആർട്ടേരിയയുടെ പരിശ്രമം പ്രശംസനീയമാണ്. ഇവയൊക്കെ കൊണ്ടുതന്നെ ആർട്ടേരിയയുടെ ലിങ്കുകൾ ഞാൻ സുഹൃത്തുക്കൾക്ക് നിർദേശിക്കാറുണ്ട്. ഡിസൈനിങ്ങിന്റെ സൗന്ദര്യം ആർട്ടേരിയയുടെ സവിശേഷതകളിലൊന്നാണ്. ഈ കാരണങ്ങളാൽ, തുടർന്നും ഞാൻ ആർട്ടേരിയയുടെ വായനക്കാരിലൊരാളായി തുടരുക തന്നെ ചെയ്യും.

ആർട്ടേരിയയുടെ മുൻലക്കങ്ങൾ വായിക്കാം.


ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here